എക്സലെൻസി ടെസ്റ്റ് ഇന്ന്; ജില്ലയിൽ 20,000 വിദ്യാർഥികൾ പരീക്ഷയെഴുതും
മലപ്പുറം: വിസ്ഡം എജുക്കേഷൻ ഫൗണ്ടഷൽ ഓഫ് ഇന്ത്യ (വെഫി)ക്ക് കീഴിൽ എസ് എസ് എൽ സി, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വേണ്ടി ഒരുക്കുന്ന മാതൃകാ പരീക്ഷയായ എക്സലൻസി ടെസ്റ്റ് ഇന്ന് നടക്കും. മലപ്പുറം ഈസ്റ്റ്-വെസ്റ്റ് ജില്ലകളിലെ 230 കേന്ദ്രങ്ങളിലായാണ് നടക്കുന്നത്. സ്കൂളുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്വകാര്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന എക്‌സ ലൻസി ടെസ്റ്റിൽ നേരത്തെ അപേക്ഷിച്ച 20,000 ത്തോളം വിദ്യാർഥികൾ പങ്കാളികളാകും.രാവിലെ ഒമ്പതിന് ആരംഭി ച്ച് ഉച്ചക്ക് രണ്ടിന് സമാപിക്കും. എക്‌സലൻസി ടെസ്റ്റിനോടനു ബന്ധിച്ച് എക്‌സാം […]
Read more

