സുഹൈൽ അൻസാരി കേസ്; യുവതി ആത്മഹത്യയ്ക്ക് ഉപയോഗിച്ച ഷാൾ കാണാനില്ല
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസിൽ പൊലീസിന്റെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ വീണ്ടും ചർച്ചയാകുന്നു. യുവതി ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച ഷാൾ കാണാനില്ലെന്നാണ് നിലവിലെ ഏനാത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. കോടതിയിലോ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിലോ ഷാൾ ഇല്ലെന്നാണ് എസ്.എച്ച്.ഒയുടെ മൊഴി. ഇതോടെ കേസിലെ നിർണായക തെളിവ് എവിടെയെന്ന ചോദ്യം ഉയർന്നിരിക്കുകയാണ്. സഹപ്രവർത്തകയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ […]
Read more