തിരുപ്പതിയിൽ ദർശനം നടത്തി തൃഷ; വിജയ്യുടെ വിജയമാണോ ലക്ഷ്യം
നടി തൃഷ കൃഷ്ണൻ തിരുപ്പതിയിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. 43-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചായിരുന്നു ഈ സന്ദർശനം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, തൃഷയുടെ ഈ യാത്ര പലരും ടിവികെ എന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെടുത്തി. വിജയ് നയിക്കുന്ന പാർട്ടിയുടെ വിജയത്തിനായി പ്രാർത്ഥിക്കാനാണ് തൃഷ ക്ഷേത്ര സന്നിധിയിലെത്തിയതെന്നാണ് ചിലരുടെ അഭിപ്രായം. ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിന് ശേഷം തൃഷ സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. വോട്ട് ചെയ്ത വിരലിന്റെ […]
Read more