ആകെ ലഭിച്ചത് 5 കോടി 38 ലക്ഷം, വീടുകള്‍ പൂര്‍ത്തിയാക്കും; വയനാട് ഫണ്ട് കണക്കുകളുമായി സണ്ണി ജോസഫ്
കണ്ണൂര്‍: വയനാട് ഫണ്ടിനെ കുറിച്ചുള്ള കണക്കുകളുമായി കോണ്‍ഗ്രസ്. ജോയിന്റ് അക്കൗണ്ടില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 5 കോടി 38 ലക്ഷത്തി 21632 രൂപ മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. 3 കോടി 68 ലക്ഷം രൂപ മുടക്കി സ്ഥലം വാങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപ യൂത്ത് കോണ്‍ ഗ്രസ് നല്‍കി. അക്കൗണ്ട് വഴി ലഭിച്ചതിന് പുറത്താണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ ഫണ്ട്. കെപിസിസി ഫണ്ടില്‍ നിന്ന് 97 ലക്ഷം രൂപ […]
Read more

