അഖിൽ മാരാറിന് 6 കോടി വരെ കിട്ടിക്കാണും, ജയിക്കാനല്ല മത്സരിക്കുന്നത്; ഷിയാസ് കരീം
കൊച്ചി: തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാറിനെതിരെ ആരോപണവുമായി മോഡല്‍ ഷിയാസ് കരീം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഖിലിന് പണം നല്‍കിയിട്ടുണ്ടെന്നും ഇത് 100 ശതമാനം ഉറപ്പായ കാര്യമാണെന്നുമാണ് ഷിയാസ് കരീം പറഞ്ഞത്. ആറു കോടി രൂപവരെ കിട്ടിയുണ്ടാകുമെന്നും അത് കാലം തെളിയിക്കുമെന്നും ഷിയാസ് ആരോപിക്കുന്നു. ”അഞ്ചാറ് കോടി കിട്ടിയിട്ടുണ്ടാകും. ജയിക്കാനല്ല ഇവരൊന്നും മത്സരിക്കുന്നത്. കുറച്ച് വോട്ട് മറിക്കും. അഞ്ചു കോടി ഉണ്ടാക്കും. പൈസ കിട്ടിയിട്ടുണ്ട്, അത് ഉറപ്പാണ്” എന്നാണ് പറയുന്നത്. വ്യക്തിയെന്ന നിലയില്‍ അഖിലിനോട് താല്‍പര്യമില്ലെന്നും ഷിയാസ് […]
Read more

