Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മോദി കേരളത്തിലെത്തി; തിരുവല്ലയില്‍ പൊതുസമ്മേളനം, തലസ്ഥാനത്ത് റോഡ് ഷോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മൂന്നാംഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തി. ചങ്ങനാശ്ശേരി എന്‍എസ്എസ് കോളജില്‍ ഹെലികോപ്റ്ററിലാണ് മോദി ഇറങ്ങിയത്. തിരുവല്ലയില്‍ നാലു മണിയ്ക്കാണ് പൊതു സമ്മേളനം. അനൂപ് ആന്റണി ഉള്‍പ്പെടെ 11 സ്ഥാനാര്‍ഥികള്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഇതിനുശേഷം തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന റോഡ് ഷോയുമുണ്ടാകും.

എഫ്‌സിആര്‍ഇ വിഷയത്തിലും ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തിലും പ്രധാനമന്ത്രി എന്താകും പറയുക എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. സഭകള്‍ക്ക് സ്വാധീനമുള്ള തിരുവല്ലയില്‍ എഫ്‌സിആര്‍ഇ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നതാണ്.

Recent News

Advertisement
WhiteswanTV Footer