Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പൻ: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും രൂക്ഷ വിമർശവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണ് എന്നാണ് സതീശന്‍റെ പുതിയ വിമർശനം. ശബരിമലയിൽ നാല് വോട്ടിന് വേണ്ടി അഭിപ്രായം മാറ്റില്ലെന്ന് പറഞ്ഞവർ പിന്നെ വീട് കയറി മാപ്പ് പറഞ്ഞുവെന്നുമാണ് സതീശന്റെ പുതിയ വാദം. ഭാഷാപ്രയോഗത്തിൽ മുഖ്യമന്ത്രിക്ക് നിയന്ത്രണമില്ലെന്നും അതുകൊണ്ടു തന്നെ മുഖ്യമന്ത്രിക്ക് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ആർഎസ്എസിന്റെ പിന്തുണയോടെയാണ് 1977ൽ പിണറായി വിജയൻ എംഎൽഎയായതെന്നും, കോൺഗ്രസിനെ തോൽപ്പിക്കാൻ ആരുമായും കൈകോർക്കുന്ന […]
Read more

ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ എന്നെ മാറ്റിനിർത്താനാവില്ല; എം.കെ. മുനീർ

കോഴിക്കോട്: മുസ്‌ലിം ലീഗ് സ്ഥാനാർഥി നിർണ്ണയത്തിൽ ജമാഅത്തെ ഇസ്‌ലാമി ഇടപെട്ടു എന്ന എളമരം കരീമിന്റെ പ്രസ്താവനയ്ക്കെതിരെ ശക്തമായ മറുപടിയുമായി ഡോ. എം.കെ. മുനീർ. ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റിനിർത്താൻ കഴിയില്ലെന്നും ആരുടെയും ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീഗ് എന്നും അദ്ദേഹം വ്യക്തമാക്കി. ​മുസ്‌ലിം ലീഗിന്റെ കരുത്തനായ നേതാവായ മുനീറിന് ഇത്തവണ സീറ്റ് നൽകാതിരുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മർദ്ദം മൂലമാണെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീമിന്റെ ആരോപണം. രാഷ്ട്രീയ ഇസ്‌ലാമിനോടും ജമാഅത്തെ ഇസ്‌ലാമിയോടും മുനീർ […]
Read more

ഇവര്‍ ഭരിക്കാന്‍ വരരുത്; BJPക്ക് വോട്ട് ചെയ്യരുതെന്ന് രഞ്ജു രഞ്ജിമാര്‍

കൊച്ചി: ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പ്രമുഖ മേക്കപ്പ് ആര്‍ടിസ്റ്റും ട്രാന്‍സ്‌വുമണുമായ രഞ്ജു രഞ്ജിമാര്‍ രംഗത്ത്. മനുഷ്യന്റെ മനസ് കാണാന്‍ കഴിയാത്ത ഇത്തരം ആളുകള്‍ ഇവിടെ ഭരിക്കാന്‍ വരരുതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറയുന്നു. ”കേരളത്തിലെ വിവരം ഉള്ള ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റികളേ, ദയവു ചെയ്ത് നിങ്ങള്‍ എന്തിന്റെ പേരില്‍ ആണെങ്കിലും ഈ പാര്‍ട്ടിക്ക് നിങ്ങളുടെ വോട്ട് നല്‍കരുത്. നാളെ ഒരു പക്ഷെ എന്നെ ഇല്ലാണ്ടാക്കിയേക്കാം, എന്നെ […]
Read more

കേരളം പോളിങ് ബൂത്തിലേക്ക്; നിർണ്ണായകമായി കന്നിവോട്ടർമാരും വനിതാ വോട്ടർമാരും

തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ കൊഴുക്കുമ്പോൾ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധികരിച്ചിരിക്കുകയാണ്. 2.71 കോടി വോട്ടർമാർ ഇത്തവണ വിധി എഴുതുമ്പോൾ നിർണായകമാകുന്നത് കന്നി വോട്ടർമാരുടെ സാന്നിധ്യമാണ്. സംസ്ഥാനത്താകെ 4,66,408 പേരാണ് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുന്നത്. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ യുവ വോട്ടർമാരുടെ പങ്ക് നിർണായകമാകും.ജില്ലാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. 36,32,210 പേരാണ് ഇത്തവണ വിധിയെഴുതുന്നത്. കന്നിവോട്ടർമാരെ പോലെ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന മറ്റൊരു വിഭാഗമാണ് സ്ത്രീ വോട്ടർമാർ. ആകെ വോട്ടർമാരായ 2,71,42,952 പേരിൽ 1,39,21,868 പേർ […]
Read more

കഴക്കൂട്ടത്തെ ത്രികോണപ്പോര്; ആര് നേടും കഴക്കൂട്ടം

തിരുവനന്തപുരം: പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ പോര് മുറുകുമ്പോൾ കഴക്കൂട്ടം ആര് നേടും ആര് വീഴുമെന്നത് പ്രവചനാതീതമായി തുടരുകയാണ്. രാജഭരണ കാലം മുതൽക്കേ ഭരണകാര്യങ്ങളിൽ ഇടപെടൽ നടത്തിയ പ്രദേശമാണ് കഴക്കൂട്ടം. കോൺഗ്രസ് കോട്ടയായിരുന്ന കഴക്കൂട്ടം,1996ലും 2016ലും 2021ലും എൽഡിഫ് സ്ഥാനാർത്ഥി കടകംപള്ളിക്കൊപ്പം നിന്നു. ആ ആത്മവിശ്വാസത്തിലാണ് നാലാമതും കടകംപള്ളി ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ശബരിമല സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെ ശക്തമായ ആരോപണങ്ങളാണ് ഇക്കുറി കടകംപള്ളിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്നത്. എങ്കിലും കഴക്കൂട്ടം കൂടെ നിക്കുമെന്നാണ് കടകം പള്ളിയുടെ പ്രതീക്ഷ. മറ്റാരുണ്ട് എന്ന […]
Read more

യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡ് പൊലീസുകാർ നശിപ്പിച്ചതായി ആരോപണം

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡ് പൊലീസുകാർ നശിപ്പിച്ചതായി ആരോപണം. യുഡിഎഫ് സ്ഥാനാർത്ഥി ദിപക് ജോയിയുടെ പ്രചാരണ ബോർഡുകളാണ് നശിപ്പിച്ചത്. പള്ളുരുത്തി കുമ്പളങ്ങി വഴിയിൽ മൈത്രി നഗർ ലെയ്നിൽ തോംസൺ എന്ന വ്യക്തിയുടെ സ്ഥലത്ത്‌ കെട്ടിയിരുന്ന ബോർഡാണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയോടെ കൺട്രോൾ റൂം ജീപ്പിലെത്തിയ പൊലീസുകാർ നശിപ്പിച്ചതായാണ് സ്ഥാനാർഥിയുടെ ആരോപണം. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ബോർഡുകൾ നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് ക്യാമ്പ് പുറത്തുവിട്ടു. ഡിഫെയ്സ്മെൻ്റ് സ്ക്വാഡ് ആണെന്നാണ് പൊലീസ് വിശദീകരണം.
Read more

തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധം; ലംഘിച്ചാൽ നടപടി

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ എവിടെ നോക്കിയാലും പരസ്യങ്ങളാണ്. മൂന്ന് മുന്നണികളും മത്സരിച്ചാണ് പരസ്യങ്ങൾ നല്കികൊണ്ടിരിക്കുന്നത്. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ മെമ്പർ സെക്രട്ടറിയുമായ കമ്മിറ്റി സെല്ലിലാണ് പരസ്യങ്ങളുടെ അനുമതിക്കായി അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ നടപടി. വോട്ടെടുപ്പ് ദിവസവും തലേന്നും പത്രങ്ങളിൽ നൽകുന്ന പരസ്യങ്ങൾക്ക് […]
Read more

തൃശൂർ ഇത്തവണ ആർക്കൊപ്പം; കണ്ണും നട്ട് മൂന്ന് മുന്നണികളും

തൃശൂരിന്റെ രാഷ്ട്രീയ മണ്ണ് എപ്പോഴും ഒരു പൂരപ്പറമ്പ് പോലെയാണ്. പ്രവചനാതീതവും ആവേശഭരിതവും. ഇടതുപക്ഷത്തിന് അതിശക്തമായ വേരോട്ടമുള്ള, പ്രത്യേകിച്ച് സി.പി.ഐക്ക് കേരളത്തിൽ ഏറ്റവും കൂടുതൽ എം.എൽ.എമാരുള്ള ജില്ല എന്ന ഖ്യാതി തൃശൂരിനുണ്ടെങ്കിലും സമീപകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഈ ചുവപ്പുകോട്ടകളിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ബിജെപിക്ക് കേരളത്തിൽ നിന്ന് ആദ്യമായി ഒരു ലോക്‌സഭാ അംഗത്തെ സമ്മാനിച്ച ജില്ല എന്ന നിലയിൽ തൃശൂർ ഇപ്പോൾ ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു രാഷ്ട്രീയ കേന്ദ്രമായി മാറിയിരിക്കുന്നു. 2021-ലെ നിയമസഭാ […]
Read more

തിരഞ്ഞെടുപ്പ് ചിത്രമായി ഇക്കുറി 890 സ്ഥാനാർത്ഥികൾ മുണ്ട് മുറുക്കി മുന്നണികളും

2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഗോദയിൽ പടയൊരുക്കം പൂർത്തിയായിക്കഴിഞ്ഞു. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയും പിൻവലിക്കാനുള്ള സമയപരിധിയും അവസാനിച്ചതോടെ, 140 മണ്ഡലങ്ങളിലായി 890 സ്ഥാനാർത്ഥികളാണ് അന്തിമമായി മത്സരരംഗത്തുള്ളത്. 2021-ലെ 957 സ്ഥാനാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും, രാഷ്ട്രീയ വീര്യത്തിന്റെ കാര്യത്തിൽ ഇതൊരു സമാനതകളില്ലാത്ത പോരാട്ടമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നായകത്വത്തിൽ ഭരണത്തുടർച്ചയുടെ ഹാട്രിക് ലക്ഷ്യമിട്ട് ‘പിണറായി 3.0’ എന്ന മുദ്രാവാക്യവുമായി ഇടതുമുന്നണി കളംനിറയുമ്പോൾ, വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗം’ വഴി ഭരണം തിരിച്ചുപിടിക്കാനാണ് യു.ഡി.എഫിന്റെ […]
Read more

അധികാരത്തിനായി പിണറായി ഏത് ചെകുത്താനേയും കൂട്ടുപിടിക്കും; പിഎംഎ സലാം

തിരുവനന്തപുരം: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഭരണം നഷ്ടപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് വിജയന്‍. ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ബിജെപിക്ക് പാര്‍ലമെന്റ് അംഗത്തെ നല്‍കിയത് സിപിഐഎം ആണ്. വി എസ് സുനില്‍ കുമാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഐഎം-എസ്ഡിപിഐ സഹകരണമുണ്ട്. കഴിഞ്ഞ തവണ എസ്ഡിപിഐയ്ക്ക് വേണ്ടി […]
Read more

Recent News

Advertisement
WhiteswanTV Footer