സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

മഹീന്ദ്ര സ്കോർപിയോ എൻ ഓട്ടോമാറ്റിക്; ഏറ്റവും വില കുറഞ്ഞ പതിപ്പ്

മഹീന്ദ്ര സ്കോർപിയോ എന്നിന് ഉടൻ തന്നെ രാജ്യത്ത് ഒരു വേരിയന്റ് അപ്‌ഗ്രേഡ് ലഭിക്കും.പുറത്ത് വരുന്ന ഏറ്റവും പുതിയ അനുസരിച്ച് കമ്പനി Z4 ട്രിമ്മിനെ അടിസ്ഥാനമാക്കി എസ്‌യുവിയുടെ പുതിയ ഓട്ടോമാറ്റിക് വകഭേദങ്ങൾ അവതരിപ്പിക്കു൦. നിലവിൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് Z6, Z8, Z8L എന്നീ മൂന്ന് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ. പുതിയ മഹീന്ദ്ര സ്കോർപിയോ N Z4 ഓട്ടോമാറ്റിക് വേരിയന്റ് വരും ആഴ്ചകളിൽ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. 7-സീറ്റ് ലേഔട്ടും 2WD ഡ്രൈവ്‌ട്രെയിൻ സിസ്റ്റവും ഉള്ള […]
Read more

സഫാരി പെട്രോൾ എസ്‌യുവികൾ 2026 ൽ

ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ തങ്ങളുടെ ദീർഘകാല ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചിരുന്നു. അതിൽ ഒന്നിലധികം പുതിയ ഉൽപ്പന്ന ലോഞ്ചുകളും 23 ഫെയ്‌സ്‌ലിഫ്റ്റുകളും ഉൾപ്പെടുന്നു. 2026 സാമ്പത്തിക വർഷത്തിൽ പവർട്രെയിൻ അപ്‌ഗ്രേഡോടെ ടാറ്റ ഹാരിയറും സഫാരിയും അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. കൃത്യമായ വിശദാംശങ്ങളും സവിശേഷതകളും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, 2026 മാർച്ചോടെ രണ്ട് എസ്‌യുവികൾക്കും പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന ടാറ്റ ഹാരിയർ പെട്രോൾ, സഫാരി പെട്രോൾ എസ്‌യുവികളിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാവുന്ന കാര്യങ്ങൾ നോക്കാം. ടാറ്റ സഫാരി […]
Read more

ജൂണിൽ ജനപ്രിയ എസ്‌യുവികൾക്ക് ഒരുലക്ഷം രൂപയിലധികം കിഴിവുകൾ

വാഹന പ്രേമികളുലൂടെ ഇഷ്ട്ട വാഹനങ്ങളിലൊന്നാണ് എസ യു വി. ഈ ജൂണിൽ നിരവധി ജനപ്രിയ എസ്‌യുവികൾ ഒരു ലക്ഷം രൂപയിൽ കൂടുതൽ വമ്പിച്ച കിഴിവുകളുമായി ലഭ്യമാണ്. മാരുതി, ഹ്യുണ്ടായ്, ഹോണ്ട, ഫോക്‌സ്‌വാഗൺ, നിസാൻ, ജീപ്പ്, സിട്രോൺ തുടങ്ങിയ കമ്പനികൾ അവരുടെ തിരഞ്ഞെടുത്ത എസ്‌യുവി മോഡലുകളിൽ ആകർഷകമായ ഡീലുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. 2024 സ്റ്റോക്ക് ക്ലിയർ ചെയ്യുക, ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുക അല്ലെങ്കിൽ പ്രത്യേക നാഴികക്കല്ലുകൾ ആഘോഷിക്കുക എന്നിവ ഉൾപ്പെടെ ഒന്നിലധികം കാരണങ്ങളാൽ ഈ ലിമിറ്റഡ് ടൈം […]
Read more

പുതിയ ബൈക്കിൽ നിരവധി കോസ്മെറ്റിക് അപ്‌ഡേറ്റുകൾ; പുതിയ സവിശേഷതകളുമായി ടിവിഎസ് അപ്പാച്ചെ

ഏറ്റവും പുതിയ അപ്ഡേറ്റുകളുമായി ടിവിഎസ് അപ്പാച്ചെ. ഇന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ അപ്പാച്ചെ ആർടിആർ 200 4വിയുടെ പുതുക്കിയ പതിപ്പ് പുറത്തിറക്കി. 2025 മോഡലിന്റെ എക്സ്-ഷോറൂം വില 1,53,990 രൂപയാണ്. പുതിയ ബൈക്കിൽ നിരവധി കോസ്മെറ്റിക് അപ്‌ഡേറ്റുകൾ, ഹാർഡ്‌വെയർ അപ്‌ഡേറ്റുകൾ, എഞ്ചിൻ അപ്‌ഡേറ്റ് എന്നിവയുണ്ട്. ബൈക്കിന്റെ എഞ്ചിൻ ഇപ്പോൾ ഒബിഡി2ബി എമിഷൻ മാനദണ്ഡങ്ങൾക്കനുസൃതമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 2025 മോഡലിൽ OBD2B കംപ്ലയൻസും പുതിയ 37mm അപ്‌സൈഡ് ഡൗൺ ഫ്രണ്ട് സസ്‌പെൻഷൻ സിസ്റ്റവും ഹൈഡ്രോഫോം ചെയ്ത […]
Read more

ജൂപ്പിറ്ററിന്‍റെ ഇലക്ട്രിക് വേരിയന്‍റ് പുറത്തിറക്കാൻ ടിവിഎസ്

ടിവിഎസ് മോട്ടോർ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന സ്കൂട്ടർ ജൂപ്പിറ്റർ ഇവി ആയിരിക്കാം എന്നാണ് റിപ്പോർട്ടുകൾ. ഐക്യൂബിന്റെ നിരവധി ട്രിമ്മുകളുടെ തുടർച്ചയായ ജനപ്രീതി കാരണം, ടിവിഎസ് ഇപ്പോൾ അതിന്റെ ഇലക്ട്രിക് വാഹന നിരയെ കൂടുതൽ ശക്തിപ്പെടുത്താൻ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനി ഇതിനകം തന്നെ ടിവിഎസ് എക്സ് പ്രീമിയം ഓപ്ഷനായി വാഗ്ദാനം ചെയ്യുന്നുണ്ട്. 2.50 ലക്ഷം രൂപയാണ് വില. ഇതിനുപുറമെ, ഈ സ്കൂട്ടറിന്റെ പരിമിതമായ ലഭ്യത വിൽപ്പനയെ പിന്നോട്ടടിച്ചിട്ടുണ്ട്. ഇതിനു […]
Read more

ആഡംബര എസ്‌യുവി സ്വന്തമാക്കി ഫഹദും നസ്രിയയും

ഓരോ സെലിബ്രിറ്റികൾക്കും വമ്പൻ കാർ കളക്ഷനുകളാണുള്ളത് അല്ലെ.. അതിനനുസരിച്ച് ഇഷ്ടമുള്ള വാഹനങ്ങൾ താരങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ കാർ കലക്ഷനിലേക്ക് എത്തിയിരിക്കുന്നത് ജി വാഗൺ എന്നറിയപ്പെടുന്ന മെഴ്സിഡീസ് ബെൻസിന്റെ AMG G63 മോഡലാണ്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള സെലിബ്രിറ്റികൾ ഇതിനകം ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. 4.6 കോടിയാണ് വാഹനത്തിന്റെ വില.മെഴ്സിഡീസ് ബെൻസിന്റെ കൊച്ചിയിലെ ഡീലർഷിപ്പിൽ എത്തിയാണ് താരങ്ങൾ […]
Read more

2025 സുസുക്കി വി-സ്‍ട്രോം 800 ഡിഇ അവതരിപ്പിച്ചു

ചെറിയ ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ 2025 വി-സ്‍ട്രോം 800 ഡിഇ അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി. ജാപ്പനീസ് ഇരുചക്ര നിർമാതാക്കളായ സുസുക്കിയുടെ വി-സ്ട്രോം 800 ഡിഇ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന്‍റെ 2025 പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. അഡ്വഞ്ചർ യാത്രകൾ ഇഷ്‌ട്ടപ്പെടുന്ന ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ് കമ്പനി വി-സ്ട്രോം 800 ഡിഇ പുറത്തിറക്കിയത്. പിന്നീട് ഇന്ത്യക്കാരുടെ നെഞ്ചിലിടം നേടിയ ബൈക്കിന്‍റെ വിൽപ്പന ഉയരുകയായിരുന്നു. ഇതിനിടെ ഈ അഡ്വഞ്ചർ ട്ടൂററർ ബൈക്കിന് കമ്പനി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിരുന്നു. […]
Read more

മിനികൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക് ജെസിഡബ്ല്യു ഇന്ത്യന്‍ വിപണിയില്‍

മുംബൈ: മിനി ഇന്ത്യ കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് (ജെസിഡബ്ല്യു) പായ്ക്ക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 62 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ആണ് വാഹനം പുറത്തിറക്കിയത്. 20 യൂണിറ്റുകള്‍ മാത്രമേ ഇന്ത്യന്‍ വിപണിയില്‍ വില്‍പനനടത്തുകയുള്ളു.മാത്രമല്ല മിനി ഓണ്‍ലൈന്‍ ഷോപ്പ് വഴി മാത്രമായിരിക്കും ലഭ്യമാകുക. ഈ മാസം 10 ഡെലിവറി ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 204 എച്ച്പി മോട്ടോറാണ് മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് പായ്ക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ പരമാവധി […]
Read more

വാഹനം വാങ്ങുന്നവർക്ക് ആശ്വാസം; റിസർവ് ബാങ്ക് തീരുമാനത്തിന് കയ്യടിച്ച് സിയാം

റിപ്പോ നിരക്ക് കുറച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് ആശ്വാസമാകുന്നു. വാഹന വായ്‍പകൾ ഉൾപ്പെടെ പല മേഖലകളിലും ആർ‌ബി‌ഐയുടെ ഈ നീക്കം ആശ്വാസം നൽകിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. വാഹന ലോണുകളുടെ ഇഎംഐ നിരക്കുകൾ ഇതോടെ കുറയും എന്നാണ് റിപ്പോർട്ടുകൾ. ഈ സാമ്പത്തിക വർഷം മാത്രം ആർ‌ബി‌ഐ റിപ്പോ നിരക്ക് മൊത്തം 100 ബേസിസ് പോയിന്റുകൾ കുറച്ചേക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 […]
Read more

പാർട്‍സ് ക്ഷാമം; സ്വിഫ്റ്റ് ഉത്പാദനം നിർത്തി

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ നിന്നും പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ആഭ്യന്തര പ്ലാന്റിലെ സ്വിഫ്റ്റ് കോംപാക്റ്റ് കാറുകളുടെ ഉത്പാദനം നിർത്തിവച്ചു എന്നതാണ്. ചൈനയിൽ നിന്നുള്ള അപൂർവ ഭൗമ കാന്തങ്ങളുടെ ഇറക്കുമതി നിയന്ത്രണങ്ങൾ കാരണമാണ് സുസുക്കി മോട്ടോർ തങ്ങളുടെ സ്വിഫ്റ്റ് കാറിന്റെ ഉത്പാദനം നിർത്തിവച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാഹനങ്ങളിലെ ഇലക്ട്രിക് മോട്ടോറുകൾ, ഉയർന്ന പ്രകടനമുള്ള സ്‍പീക്കറുകൾ, ഇലക്ട്രിക് വാഹന സാങ്കേതികവിദ്യ എന്നിവയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന കാന്തിക വസ്‍തുക്കളാണ് ഇവ. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.