പ്ലീഡര്‍ നിയമനം; ‘ശുപാര്‍ശ ചെയ് തത് ഒരു യുവ എംപി’, വെളിപ്പെടുത്തലുമായി കെ ബാബു
കൊച്ചി: വിവാദമായ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. ബാബു. ഒരു യുവ എംപിയുടെ ശുപാർശയെ തുടർന്നാണ് നിയമനം നടന്നതെന്ന് കെ. ബാബു വ്യക്തമാക്കി. യുവ എംപിയാണ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയതെന്നും, എന്നാൽ അത് ഹൈബി ഈഡനോ ഷാഫി പറമ്പിലോ അല്ലെന്നും കെ. ബാബു പറഞ്ഞു. പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും രാഷ്ട്രീയ പരിഗണന മാത്രം നോക്കാൻ കഴിയില്ലെന്നും നിയമനങ്ങളിൽ യോഗ്യതയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും കെ. ബാബു […]
Read more