ഫാ. ജോസ് സ്റ്റീഫൻ മേനാച്ചേരി സി. എംഐ അന്തരിച്ചു
തൃശ്ശൂർ : ദേവമാതാ പ്രവേശയിലെ അമ്പഴക്കാട് കോട്ടക്കൽ ആശ്രമാംഗം, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പാൾ ഫാദർ ജോസ് സ്റ്റീഫൻ മേനാച്ചേരി (86) അന്തരിച്ചു. അമല ആശുപത്രിയോടനുബന്ധിച്ചുള്ള സാന്ത്വനം ഭവനത്തിൽ വച്ച് ഫെബ്രുവരി 14 ശനിയാഴ്ച്ച രാവിലെ ആയിരുന്നു അന്ത്യം. ഏതാനും വർഷങ്ങളായി അദ്ദേഹം അമ്പഴക്കാട് ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മൃതസംസ്കാരം 16 ന് തിങ്കൾ, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് അമ്പഴക്കാട് ആശ്രമത്തിൽ നടക്കും. മൃതസംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗം ഇന്ന് രാവിലെ 6 30ന് സാന്ത്വനത്തിൽ നടത്തുകയും തുടർന്ന് അമ്പഴക്കാട് […]
Read more

