ചാലക്കുടി എസ്എച്ച്സിജി എൽ .പി സ്കൂളിൽ 101-ാമത് സ്കൂൾ വാർഷികം ആഘോഷിച്ചു
തൃശ്ശൂർ: എസ്എച്ച്സിജിഎൽ പി. സ്കൂളിന്റെ വാർഷികാഘോഷം ചാലക്കുടി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .ആലിസ് ഷിബു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അൽ അൽവേർണിയാ പ്രോവിൻസിന്റെ വിദ്യാഭ്യാസ കൗൺസിലർ സി. വിനയ ബാസ്റ്റ്യൻ അധ്യക്ഷയായി. കേരള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മേഖലയിലുള്ള വിശിഷ്ട സേവനത്തിന് അർഹനായ രാജീവ് കെ ആർ ന്,പി ടി എ പ്രസിഡന്റ് മൊമെന്റോ നൽകി ആദരിച്ചു. ഹെഡ്മിസ്ട്രസ് സി. റോസ്ബിൻ, ചാലക്കുടി സെന്റ്. മേരീസ് ചർച്ച് വികാരി ഫാ.വർഗീസ് പാത്താടൻ, എസ് എച്ച് കോൺവെന്റ് ചാപ്ലിൻ ഫാ. […]
Read more

