സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ
തിരുവനന്തപുരം: സംസ്ഥാന എസ്എസ്എൽസി പരീക്ഷാഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക. ഇന്ന് ചേർന്ന പരീക്ഷ ബോർഡ് യോഗത്തിൽ ഫലം അന്തിമമായി വിലയിരുത്തി. ഫലപ്രഖ്യാപനം വൈകിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഫലം വൈകിയാൽ പ്ലസ് വൺ പ്രവേശന നടപടികൾക്കും ബാധ ഉണ്ടാകുമെന്നതിനാലാണ് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനം എടുത്തത്. അതേസമയം, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലവും പ്രഖ്യാപിച്ചു. ഇത്തവണ 85.2 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് […]
Read more

