Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Education

സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ മേയ് 24ന്

ന്യൂഡല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ 2026 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. യുപിഎസ്‌സിയുടെ വെബ്സൈറ്റില്‍ കയറി അഡ്മിററ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മേയ് 24നാണ് പ്രിലിമിനറി പരീക്ഷ. അപേക്ഷാ നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം 933 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് തങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി (Email ID) അല്ലെങ്കില്‍ യുആര്‍എന്‍ (URN) എന്നിവ ഉപയോഗിച്ച് യുപിഎസ്സി ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ലോഗിന്‍ […]
Read more

SSLC ഫലം പ്രഖ്യാപിച്ചത് പഴയ റാങ്കുകാരി; ഇത് നിയോഗമെന്ന് ശര്‍മിള

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എല്‍സി ഫല പ്രഖ്യാപനത്തിന് ഒരു പ്രത്യേകതയുണ്ട്. ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരിയാണ്. 1986ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫാണ് ആ അപൂര്‍വതയ്ക്ക് അവസരമൊരുക്കിയത്. സാധാരണഗതിയില്‍ ഫലപ്രഖ്യാപനം നടത്തുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്താന്‍ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിച്ചത്. ഇതിനെ ഒരു നിയോഗമായാണ് കാണുന്നതെന്ന് ഷര്‍മിള മേരി […]
Read more

1986-ലെ SSLC പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് IAS ആണ് ഇന്ന് SSLC ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: വിജയത്തിന്റെ മധുരവും റാങ്കിന്റെ അഭിമാനവും ഒരിക്കൽ സ്വയം അനുഭവിച്ചറിഞ്ഞ ഒരാളാണ് ഇത്തവണ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാൻ വേദിയിലെത്തിയത്. 1986-ലെ എസ്എസ്എൽസി പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ഷർമിള മേരി ജോസഫ് ഐഎഎസ് ആണ് ഇന്ന് സംസ്ഥാനത്തിന്റെ ഫലപ്രഖ്യാപനം നിർവഹിച്ചത്. ഇന്നത്തെ വിദ്യാർത്ഥികൾക്ക് അവർ നൽകുന്ന സന്ദേശം ലളിതമാണ് — “സ്വപ്നം കാണൂ, അത് സ്വന്തമാക്കൂ.” 1986-ൽ മൂന്നാം റാങ്ക് നേടിയ ഷർമിളയുടെ ചിത്രം അന്നത്തെ പത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്കിപ്പുറം ഫലം […]
Read more

SSLC ഫലം പ്രഖ്യാപിച്ചു; ഇത്തവണ 99.07% വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇത്തവണത്തെ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണിത്. പെണ്‍കുട്ടികളുടെ വിജയശതമാനം 99.22 ഉം ആണ്‍കുട്ടികളുടേത് 98.93%. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. ഉച്ചക്ക് 3.30 മുതല്‍ ഔദ്യോഗിക ഫലം വെബ്സൈറ്റില്‍ ലഭ്യമാകും. 4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂണ്‍ ആദ്യ ആഴ്ച പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ആരംഭിക്കക്കും. കഴിഞ്ഞവര്‍ഷം […]
Read more

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നാണ് പരീക്ഷ നടത്തുക. മെയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. ഫീസ് അടച്ച് ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് വീണ്ടും അപേക്ഷിക്കുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ടതില്ലെന്നും എൻടിഎ അറിയിച്ചു.
Read more

SSLC പരീക്ഷാഫലം ഇന്ന് വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപെയർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപെയർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷാഫലങ്ങളും ഒരേസമയം പുറത്തുവിടും. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 386 വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുത്തു. ഗൾഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലായി 633 […]
Read more

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനിന്നിരുന്ന ഹിജാബ് നിരോധനം പിന്‍വലിച്ച് സിദ്ധരാമയ്യ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പുതിയ ഉത്തരവിറക്കി. 2022ല്‍ മുന്‍ ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിവാദമായ നിരോധന ഉത്തരവാണ് പിന്‍വലിച്ചത്. യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമുണ്ടാകുമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഉഡുപ്പിയിലെ ഒരു സര്‍ക്കാര്‍ കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യൂണിഫോം നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കി. കേസ് കോടതിയിലുമെത്തി. 2022 മാര്‍ച്ചില്‍ […]
Read more

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം ” തേവർ ” ന്റെ ആദ്യ ചിത്രീകരണം പൂർത്തിയായി

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തിൽ ഉടൻ ആരംഭിക്കും. മാന്ത്രിക സിദ്ധി യുള്ള ഒരു പ്രതിമയുടെ കഥ, ഫാൻ്റസി ഹ്യൂമർ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ തലൈവാസൽ വിജയ്,കലാഭവൻ ഷാജോൺ,മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഐശ്വര്യ, പൂജ റാം,ഡാനി,മേജർ രവി, ദേവൻ,ഷാജു ശ്രീ ധർ,ഹരീഷ് കണാരൻ, […]
Read more

പുതിയ മന്ത്രിസഭ വരാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നു: വി. ശിവൻകുട്ടി

തിരുവനന്തപുരം: വോട്ടെണ്ണൽ കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുതിയ മന്ത്രിസഭ രൂപീകരിക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവങ്കുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എസ്എസ്എൽസി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരിക്കുന്ന വിഷയങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ മന്ത്രിയുടെ അഭാവം തടസമായെന്നാണ് ആരോപണം. പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും മറ്റ് തയ്യാറെടുപ്പുകളും […]
Read more

നീറ്റ് പരീക്ഷ റദ്ദാക്കണം; പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം വേണമെന്ന് വിജയ്

ചെന്നൈ: നീറ്റ് പരീക്ഷയിൽ ആവർത്തിച്ച് ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി പരീക്ഷ പൂർണമായി റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി വിജയ്. പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകർന്നുവെന്നും ദേശീയതല പരീക്ഷകളിലെ വലിയ പിഴവുകളുടെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ പറഞ്ഞു. 2024-ൽ ആറ് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ ചോർച്ച നടന്നതിനെ തുടർന്ന് സിബിഐ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് മുൻ ഐഎസ്ആർഒ […]
Read more
Advertisement
WhiteswanTV Footer