എനിക്ക് വ്യക്തിത്വമുണ്ട്, തുറന്നു പറയും; നിലപാട് വ്യക്തമാക്കി ശ്വേത മേനോൻ
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അംഗത്വം രാജിവെച്ച പ്രസിഡന്റായിരുന്ന ശ്വേത മേനോൻ ഉന്നയിക്കുന്നത് ഗുരുതരമായ ആരോപണങ്ങൾ. പാവകളായില്ലെങ്കിൽ സംഘടന നടത്തിക്കൊണ്ടുപോകാനാകില്ലെന്നും, പാവയാകാൻ താൻ തയ്യാറല്ലാത്തതിനാലുമാണ് രാജിവെക്കുന്നതെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു. കുറ്റാരോപിതരുടെ കൈകളിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ആദ്യം മുതൽക്കെ അജണ്ടവെച്ച് തന്നെ പുറത്താക്കാൻ ചിലർ ശ്രമിച്ചു എന്നും ശ്വേത ആരോപിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള എല്ലാ അംഗങ്ങളും രാജിക്കത്ത് സമർപ്പിച്ചു. “പണ്ട് കുറച്ച് സ്ത്രീകൾ പറഞ്ഞതുപോലെ കുറ്റാരോപിതരുടെ […]
Read more








