ദക്ഷിണ കൊറിയയെ തോൽപ്പിച്ച് മെക്‌സിക്കോയ്ക്ക് തുടർച്ചയായ രണ്ടാം ജയം
മെക്‌സിക്കോ: ആതിഥേയരായ മെക്‌സിക്കോ ലോകകപ്പിൽ റൗണ്ട് ഓഫ് 32-ലേക്ക് എത്തുന്ന ആദ്യ ടീമായി. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മെക്‌സിക്കോ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പിൽ അവരുടെ തുടർച്ചയായ രണ്ടാം ജയവും രേഖപ്പെടുത്തി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെയും മെക്‌സിക്കോ തോൽപ്പിച്ചിരുന്നു. ജയിക്കുന്നവർക്ക് മുന്നേറാനുള്ള നിർണായക മത്സരമായതിനാൽ തുടക്കം മുതൽ തന്നെ കടുത്ത പോരാട്ടമാണ് കണ്ടത്. കൂടുതൽ സമയവും പന്ത് കൈവശം വെച്ച് മെക്‌സിക്കോയാണ് ആക്രമണനിര മുന്നോട്ടുവെച്ചത്. കൊറിയൻ […]
Read more



