സംസ്ഥാന പുരസ്കാരം കോഴിക്കോടിന്; എൻഎസ്എസ്സിന്റെ ‘യുവജാഗരൺ’ എയ്ഡ്‌സ് പ്രതിരോധ പദ്ധതി ശ്രദ്ധേയമാകുന്നു
കോഴിക്കോട് : സാമൂഹിക ഇടപെടലുകളിലെ മികവിന് കോഴിക്കോട് ജില്ലാ എൻഎസ്എസ് യൂണിറ്റിന് സംസ്ഥാന പുരസ്കാരം. എൻഎസ്എസും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന എയ്ഡ്‌സ് പ്രതിരോധ ബോധവൽക്കരണ പരിപാടിയായ ‘യുവജാഗരൺ’ പദ്ധതിയുടെ സംസ്ഥാനതലത്തിലെ മികച്ച നടത്തിപ്പിനാണ് കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നേടിയത്. ഈ വർഷം ജില്ലയിൽ നടപ്പാക്കിയ പദ്ധതികൾക്ക് സമാനതകളില്ലാത്ത വ്യാപ്തിയുണ്ടായിരുന്നു. എയ്‌ഡ്‌സ് പ്രതിരോധ സന്ദേശം സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും എത്തിക്കുന്നതിൽ എൻഎസ്എസ് യൂണിറ്റ് വലിയ പങ്കുവഹിച്ചു. സ്കൂളുകൾ, കോളേജുകൾ, ഉന്നതികൾ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ […]
Read more

