ഉറുമ്പ് ശല്യം ഒഴിവാക്കാൻ ലളിതമായ വീട്ടുവൈദ്യങ്ങൾ; രാസവസ്തുക്കൾ ഇല്ലാതെ പരിഹാരം
വീടുകളിലെ സാധാരണ പ്രശ്നങ്ങളിൽ ഒന്നാണ് ഉറുമ്പ് ശല്യം. അടുക്കള മുതൽ കിടപ്പുമുറിവരെ, തുണികൾക്കിടയിലും പത്രങ്ങൾക്കിടയിലും തറയിലും ഭിത്തിയിലുമെല്ലാം ഉറുമ്പുകളെ കാണാറുണ്ട്. ചില ഇടങ്ങളിൽ ഉറുമ്പുകളുടെ വലിയ കൂട്ടങ്ങൾ രൂപപ്പെടുന്നതും പതിവാണ്. പലവിധ മാർഗങ്ങൾ പരീക്ഷിച്ചിട്ടും പലപ്പോഴും ഈ ശല്യം പൂര്‍ണമായി മാറുന്നില്ല. ഇത്തരത്തിൽ ഉറുമ്പ് ശല്യം സ്ഥിരമായി നേരിടുന്നവർക്ക് രാസവസ്തുക്കൾ ഉപയോഗിക്കാതെ തന്നെ പരീക്ഷിക്കാവുന്ന ചില ലളിതവും ഫലപ്രദവുമായ മാർഗങ്ങളുണ്ട്. വിനാഗിരിയും വെള്ളവും തുല്യ അളവിൽ കലർത്തി ഉറുമ്പ് കാണപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റാൻ […]
Read more

