ഭാഷാ പ്രയോഗത്തിന് പുതിയ ഓളങ്ങൾ സൃഷ്ടിച്ച് അറബി ഭാഷാ അധ്യാപക സംഗമം ശ്രദ്ധേയമായി
മലപ്പുറം: അറബി ഭാഷ പ്രയോഗത്തിന് പുതു ദിശ പകർന്നും പുതിയ ഓളങ്ങൾ സൃഷ്ടിച്ചും താനൂർ ഉപജില്ല അറബി അധ്യാപക കോംപ്ലക്സ് സംഗമം ശ്രദ്ധേയമായി. അധ്യാപക സംഗമം താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വി.ശ്രീജ ഉദ്ഘാടനം ചെയ്തു.സി.എൻ മുജീബ് റഹ്മാൻ അധ്യക്ഷനായി. അറബി ഭാഷാ പ്രയോഗത്തിന്റെ നവോത്ഥാന വഴികൾ എന്ന വിഷയാവതരണത്തിലൂടെ അറബി ഭാഷ ഇൻഫ്ലുവൻസറും അറബിക്ക് അക്കാദമിക് സി.ഇ.ഒയുമായ സഈദ് അരീക്കോട് നടത്തിയപഠന ക്ലാസ്സ് ഭാഷാധ്യാപകർക്ക് നവ്യാനുഭവം സൃഷ്ടിച്ചു. മലപ്പുറം ഐ എം ഇ ഷൗക്കത്തലി വി […]
Read more

