രാമക്ഷേത്രത്തിൽ നിന്ന് ഓരോ ദിവസവും മോഷ്ടിക്കപ്പെട്ടത് 8 ലക്ഷം രൂപ വരെ! ചാക്കുകളിൽ ഒളിപ്പിച്ച് പണം; മോദിയുടെ അടുപ്പക്കാരെ പൂട്ടാൻ യോഗി?
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളിലെ കണക്കുകളും വെളിപ്പെടുത്തലുകളും ഞെട്ടിപ്പിക്കുന്നത്. ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് ദിവസവും 6 മുതൽ 8 ലക്ഷം രൂപ വരെ മോഷ്ടിക്കപ്പെട്ടിരുന്നതായാണ് സ്പെഷ്യൻ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായവർ പണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ രാമക്ഷേത്രത്തിൽ നിന്ന് പൊലീസിന് ലഭിച്ചു. അറസ്റ്റിലായ 8 പ്രതികളിൽ 6 പേരുടെ ദൃശ്യങ്ങളാണ് കിട്ടിയത്. കെട്ടുകണക്കിന് നോട്ടുകൾ ചാക്കുകളിലും വസ്ത്രങ്ങൾക്കുള്ളിലും ഒളിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവിനാശ് ശുക്ല, ലവ്കുശ് മിശ്ര, അനുകൽപ് […]
Read more