പരിശോധനയ്ക്കിടെ ബോംബ് എന്ന് പറഞ്ഞ് പരിഭ്രാന്തി പടർത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ യുവാവ് അറസ്റ്റില്‍
കോഴിക്കോട് : വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ തെറ്റായ വിവരം നല്‍കിയ യുവാവ് അറസ്റ്റില്‍ .കോഴിക്കോട് വടകര സ്വദേശി സുജിത്ത് (44) ആണ് പിടിയിലായത്. സി.ഐ.എസ്.എഫ് ന്റെ പരാതിയിൽ വലിയതുറ പോലീസ് ആണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ വാഹനത്തിൽ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ ”ബോംബ്” എന്ന വാക്ക് ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിമാനത്താവളത്തിലെ സ്വകാര്യ കരാർ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്ത്. എയർ സൈഡിലുള്ള സീവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി വിമാനതാവളത്തില്‍ […]
Read more

