Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

യുഎസ് കറൻസിയിൽ ട്രംപിന്റെ ഒപ്പ് ചേർക്കും, തീരുമാനം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി

വാഷിംഗ്‌ടൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം ആഘോഷിക്കാനായി യുഎസ് ട്രഷറിയുടെ പുതിയ തീരുമാനം പ്രകാരം ഇനി മുതൽ അമേരിക്കൻ കറൻസിയിൽ പ്രസിഡന്റായ ഡൊണാൾഡ് ട്രംപ്ന്റെ ഒപ്പും പ്രത്യക്ഷപ്പെടും. 1861-ൽ ഡോളർ നിയമങ്ങൾ നിലവിൽ വന്നതിന്റെ ശേഷം ഇതാണ് ആദ്യമായുള്ള സംഭവം. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ഒപ്പിനൊപ്പമാകും ട്രംപിന്റെ ഒപ്പും കറൻസിയിൽ കാണാൻ ലഭിക്കുക. ഇതിന് പുറമെ, ട്രംപിന്റെ ചിത്രം പതിച്ച 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കാനുള്ള അന്തിമ രൂപകൽപ്പനയ്ക്ക് ഫെഡറൽ ആർ‌ട്‌സ് കമ്മീഷൻ അംഗീകാരം നൽകിയിട്ടുണ്ട്. […]
Read more

പശ്ചിമേഷ്യയിലെ സംഘർഷം; 10,000 സൈനികരെ കൂടി അയയ്ക്കാൻ യുഎസ് പദ്ധതി

വാഷിങ്ടൺ: പെന്റഗണും വൈറ്റ്ഹൗസും പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുവെന്നു ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നതിനിടെയാണ് ഈ നീക്കം. യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേർണൽ ആണ് വാർത്ത പുറത്തുവിട്ടത്. ട്രംപ് ഭരണകൂടം ഇറാനെതിരെ കരസേനാ നടപടി ഗൗരവമായി പരിഗണിക്കുന്നുവെന്നതിന്‍റെ സൂചനയായാണ് ഈ റിപ്പോർട്ട് വിലയിരുത്തപ്പെടുന്നത്. കവചിത വാഹനങ്ങൾ ഉൾപ്പെടെ കരസേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പെന്റഗൺ എന്നാണ് വിവരം. ഇതിനകം തന്നെ 5,000 […]
Read more

ഇനി ഡോളർ നോട്ടുകളിൽ ട്രംപിന്റെ കൈയൊപ്പ്

വാഷിങ്ടൺ: ചരിത്രത്തിൽ ആദ്യം ഇതുവരെ ധനകാര്യ സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകൾ മാത്രമാണ് കറൻസികളിൽ ഉണ്ടായിരുന്നത്. പ്രസിഡന്റിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ്. രാജ്യത്തിന്റെ ചരിത്ര നേട്ടങ്ങളെ അംഗീകരിക്കുന്നതിനുള്ള ശക്തമായ മാർഗമാണിതെന്ന് ധനകാര്യ സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്തുന്നത് അർഹവും യുക്തിസഹവുമാണെന്ന് ട്രഷറർ ബ്രാൻഡൻ ബീച്ചും അഭിപ്രായപ്പെട്ടു. അമേരിക്കയുടെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത 24 കാരറ്റ് സ്വർണ നാണയത്തിന് ഫെഡറൽ കലാ കമ്മീഷൻ മുമ്പ് അംഗീകാരം നൽകിയിരുന്നു. […]
Read more

ഇറാന്റെ ഊർജ കേന്ദ്രങ്ങൾ 10 ദിവസത്തേക്ക് ആക്രമിക്കില്ല: ട്രംപ്

വാഷിംഗ്‌ടൺ: ഇറാനിലെ ഊർജകേന്ദ്രങ്ങളിലേക്കുള്ള ആക്രമണം താൽക്കാലികമായി നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. പത്ത് ദിവസത്തേക്ക് ആക്രമണം നിർത്തിവെയ്ക്കാനാണ് തീരുമാനം. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ നീക്കമെന്നും ചർച്ചകളിൽ പുരോഗതി ഉണ്ടാകുന്നുവെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. സമാധാനകരാർ അംഗീകരിക്കാത്ത പക്ഷം ആക്രമണം തുടരുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പത്ത് ദിവസത്തെ ഇടവേള മിഡിൽ ഈസ്റ്റിൽ സമാധാന ശ്രമങ്ങൾക്ക് സഹായകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Read more

പശ്ചിമേഷ്യൻ സംഘർഷം: ഊർജ പ്രതിസന്ധി തുടരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ഏതുവിധ സാഹചര്യങ്ങൾക്കും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ അറിയിച്ചു. ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം സൃഷ്ടിച്ച ഊർജ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾ ഏതുവിധ സാഹചര്യങ്ങൾക്കും തയ്യാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ അറിയിച്ചു. സംസ്ഥാനങ്ങളിലെ വൈദ്യുതി ക്ഷാമം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുകയാണ്. പ്രതിസന്ധി നേരിടാൻ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും, ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളും […]
Read more

കുവൈത്ത് ചെക്ക്‌പോസ്റ്റുകളിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ഥാപിച്ച വിവിധ സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹീബ്, ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി, തിങ്കളാഴ്ച സന്ദർശിച്ചു. സന്ദർശനത്തിൽ സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ ഹമദ് അൽ-മുനിഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖി എന്നിവരും പങ്കെടുത്തു. അദ്ദേഹം രാജ്യവ്യാപകമായി വിന്യസിച്ച ചെക്ക്‌പോസ്റ്റുകളിലെ സുരക്ഷാ സേനയുടെ പ്രവർത്തനരീതിയും വിന്യാസവും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. നിലവിലെ സാഹചര്യങ്ങൾ മുൻകൂട്ടി പരിഗണിച്ച് സ്വീകരിച്ച സുരക്ഷാ പദ്ധതികളും മുൻകരുതൽ […]
Read more

ഇറാന്റെ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരിലും ഒരു ഇന്ത്യക്കാരനുണ്ട്. യു.എ.ഇ, ജോർദാൻ സ്വദേശികളാണ് പരിക്കേറ്റ മറ്റുള്ളവർ. ഇതോടെ, യുഎഇയിൽ ഇറാൻ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ഇതിൽ മൂന്നുപേര് സൈനികരാണ്. മിസൈൽ ആക്രമണ ശ്രമമുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും യുഎഇ ആഭ്യന്തരമന്ത്രാലയം രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഏകപക്ഷീമായി […]
Read more

IRGC നാവികകമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

ജറുസലേം: യുഎസ്-ഇസ്രയേൽ ചേർത്ത് നടത്തിയ ആക്രമണത്തിൽ ബന്ദർ അബ്ബാസിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ ഇസ്രയേലി ഔദ്യോഗികരെ ഉദ്ധരിച്ചാണ് പുറത്തുവന്നത്. ടൈംസ് ഓഫ് ഇസ്രയേൽ അനുസരിച്ച്, ഹോർമുസ് കടലിടുക്ക് അടച്ചതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനായ ടങ്സീരിയാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തെക്കുറിച്ച് ഇറാനും ഇസ്രയേലി സൈന്യവും ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകാറില്ല. 2018 മുതൽ സേവനം അനുഷ്ഠിച്ച പരിചയസമ്പന്നനായ അലിറേസ ടങ്സീരി, യുഎസ്-ഇസ്രയേൽ വധശ്രമങ്ങളെ […]
Read more

മാൻഡേബ് കടലിടുക്കിൽ ഇടപെടുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാൻ: അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം വർധിപ്പിച്ചാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് കടലിടുക്ക് ഉപരോധിക്കാനും പുതിയ യുദ്ധമുന്നണികൾ തുറക്കാനും ഇറാൻ മുന്നറിയിപ്പ് നൽകി. ഹോർമുസ് മേഖലയിലെ അമേരിക്കൻ നീക്കങ്ങളെ തുടർന്നാണ് ഈ പ്രതികരണം. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഇടപെടുകയാണെങ്കിൽ അതിന് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ വക്താക്കൾ പറഞ്ഞു. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ഇറാന്റെ ദ്വീപുകൾ എന്നിവിടങ്ങളിൽ സൈനിക വിന്യാസം നടത്തിയാൽ അത് ശത്രുക്കൾക്ക് ഇരട്ടി നഷ്ടമുണ്ടാക്കുന്ന നടപടികൾക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ് നൽകി. ചെങ്കടലിനെയും […]
Read more

കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരെ ആക്രമണം

അങ്കാറ: റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണയുമായി യാത്ര ചെയ്തിരുന്ന തുർക്കി കമ്പനിയുടെ നിയന്ത്രണത്തിലുള്ള എണ്ണക്കപ്പലിന് കരിങ്കടലിൽ ആക്രമണം. സിയറ ലിയോൺ പതാകയുള്ള കപ്പലിന്റെ എൻജിൻ റൂമിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സ്ഫോടനം ഉണ്ടായത്. കപ്പലിനെ പ്രവർത്തനരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻജിൻ റൂമിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ഡ്രോണുകൾക്ക് പകരം ജലനിരപ്പിലൂടെ സഞ്ചരിക്കുന്ന ആളില്ലാ ഉപരിതല വാഹനം (USV) ഉപയോഗിച്ചാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബോസ്ഫറസ് കടലിടുക്കിൽ നിന്ന് 30 കിലോമീറ്ററിൽ താഴെ ദൂരത്താണ് സംഭവം നടന്നത്. അടിയന്തര […]
Read more

Recent News

Advertisement
WhiteswanTV Footer