Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ ​പ്ര​ഥ​മ യോ​ഗ​ത്തി​ൽ നി​രീ​ക്ഷ​ക​രാ​യി ഒ​മാ​ൻ

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ ക്ഷ​ണ​മ​നു​സ​രി​ച്ച് ‘ബോ​ർ​ഡ് ഓ​ഫ് പീ​സ്’ പ്ര​ഥ​മ യോ​ഗ​ത്തി​ൽ ഒ​മാ​ൻ സു​ൽ​ത്താ​നേ​റ്റ് നി​രീ​ക്ഷ​ക​സ്ഥാ​ന​ത്ത് പ​ങ്കെ​ടു​ത്തു. വാ​ഷി​ങ്ട​ൺ ഡി.​സി​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ബോ​ർ​ഡി​ന്റെ പൊ​തു​വാ​യ കാ​ഴ്ച​പ്പാ​ടും അ​ടു​ത്ത​ഘ​ട്ട പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി​യും അ​വ​ലോ​ക​നം ചെ​യ്തു. ഗ​സ്സ പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച​യാ​യ​ത്. ഉ​ച്ച​കോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത ഡോ​ണ​ൾ​ഡ് ട്രം​പ്, ഗ​സ്സ​ക്കാ​യി 10 ബി​ല്യ​ൺ ഡോ​ള​ർ ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളും ധ​ന​സ​ഹാ​യ​വും സൈ​നി​ക പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, […]
Read more

ഇറക്കുമതിക്ക് 10% തീരുവ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ: രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന വിവിധ ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം താൽക്കാലിക അധിക തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടം. ഫെബ്രുവരി 24 മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾ പരിഗണിച്ചും രാജ്യത്തിന്റെ അന്താരാഷ്ട്ര പണമിടപാട് അസന്തുലിതാവസ്ഥകൾ നിയന്ത്രിക്കാനുമാണ് നടപടി. ചില നിർണായക ഉൽപ്പന്നങ്ങളെ ഈ താൽക്കാലിക തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കൻ തൊഴിലാളികൾക്കും കർഷകർക്കും നിർമ്മാതാക്കൾക്കും അനുകൂലമായി വ്യാപാര ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ തീരുവയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. രാജ്യത്തിന്റെ […]
Read more

ബലൂച് വിമതരുടെ തടവിൽ ജീവന് യാചിച്ച് പാക് സൈനികർ

ക്വെറ്റ: ബലൂചിസ്ഥാൻ വിഘടനവാദികളും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങൾ സങ്കീർണമായ സാഹചര്യത്തിൽ തങ്ങൾ പിടികൂടിയ പാക് സൈനികരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ബാലുചിസ്ഥാൻ ലിബറേഷൻ ആർമി. തങ്ങളുടെ ജീവനുവേണ്ടി സൈനികർ കരഞ്ഞ് യാചിക്കുന്നതിന്റെയും സഹായത്തിനായി അധികാരികളോട് അഭ്യർഥിക്കുന്നതിന്റെയും വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ഹക്കൽ വഴി പുറത്തുവിട്ട പുതിയ ദൃശ്യങ്ങളിൽ, തടവിലുള്ള തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ദേശീയ തിരിച്ചറിയൽ രേഖകളും ക്യാമറയ്ക്ക് മുന്നിൽ സൈനികർ കാണിക്കുകയും ചെയ്യുന്നു. ബിഎൽഎയുടെ അവകാശവാദങ്ങൾക്ക് വിപരീതമായി, തങ്ങളുടെ […]
Read more

റമദാനിലെ ആദ്യ ദിനത്തിലും വെസ്റ്റ്ബാങ്കിൽ ഇസ്രായേലിന്‍റെ ക്രൂരത

വെസ്റ്റ് ബാങ്ക്: റമദാനിലെ ആദ്യ ദിനത്തിലും വെസ്റ്റ്ബാങ്കിൽ സൈനിക നടപടി തുടർന്ന് ഇസ്രായേൽ. ജെനിൻ അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് നിരവധി ഫലസ്തീൻ യുവാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. ഇസ്രായേൽ സൈന്യം രാത്രി വീടുകളിലേക്ക് ഇരച്ചുകയറുന്നതിന്‍റെ അടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ട്. സ്ഫോടനത്തിൽ വീടുകൾ തകർക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കിൽ ഒരു യുവാവിനെ ഇസ്രായേൽ സേന വെടിവെച്ച് കൊന്നിരുന്നു. വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​രം​ഭി​ച്ച പു​തി​യ അ​ധീ​ന​പ്പെ​ടു​ത്ത​ൽ നീ​ക്ക​ത്തെ ഇ​ന്ത്യ​യ​ട​ക്കം നൂ​റോ​ളം രാ​ജ്യ​ങ്ങ​ൾ അ​പ​ല​പി​ച്ചു. ​വെ​സ്റ്റ് ബാ​ങ്കി​ലെ പു​തി​യ […]
Read more

ഇന്ത്യ- പാക് യുദ്ധം അവസാനിപ്പിച്ചത് ഞാൻ, 11 യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു: ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കഴിഞ്ഞ വർഷം രൂക്ഷമായ സൈനിക നീക്കത്തിന് സാധ്യത ഉണ്ടായിരുന്ന സാഹചര്യത്തിൽ താൻ ഇടപെട്ടാണ് സ്ഥിതി ശമിപ്പിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടു. ഗാസ സമാധാന സമിതി യോഗത്തിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. “നിങ്ങൾ യുദ്ധം ആരംഭിച്ചാൽ രണ്ട് രാജ്യങ്ങൾക്കും മേൽ 200 ശതമാനം നികുതി ചുമത്തുമെന്ന് ഞാൻ മുന്നറിയിപ്പ് നൽകി. സാമ്പത്തിക നഷ്ടം വൻതോതിൽ ഉണ്ടാകുമെന്ന് മനസ്സിലാക്കിയതോടെ അവർ യുദ്ധം ഉപേക്ഷിച്ചു,” എന്നാണ് ട്രംപ് പറഞ്ഞത്. ഏപ്രിലിൽ പഹൽഗാമിൽ […]
Read more

എപ്സ്റ്റീൻ വിവാദം ; ഇന്ത്യയുടെ എഐ ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം പിന്മാറി ബിൽ ഗേറ്റ്സ്

ന്യൂഡൽഹി: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുകൾ വിവാദമായതിനെത്തുടർന്ന്, ന്യൂഡൽഹിയിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇംപാക്ട് സമ്മിറ്റിലെ മുഖ്യപ്രഭാഷണത്തിൽനിന്നു ബിൽ ഗേറ്റ്സ് പിന്മാറി. ഫെബ്രുവരി 19-ന് വ്യാഴാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന അദ്ദേഹം അവസാന നിമിഷമാണ് ഈ തീരുമാനമെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന് 2008-ൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീനുമായി വർഷങ്ങളോളം ഗേറ്റ്സിനുണ്ടായിരുന്ന ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ്റെ ഈ പിന്മാറ്റം. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ ഓപ്പൺ എഐയുടെ സാം ആൾട്ട്മാൻ […]
Read more

എപ്സ്റ്റീൻ ഫയല്‍ വിവാദം; ആൻഡ്രൂ മൗണ്ട്ബാറ്റൻ അറസ്റ്റിൽ

ലണ്ടൻ: പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ പരാമർശം വന്നതിനു പിന്നാലെ ബ്രിട്ടിഷ് രാജകുടുംബാംഗവും അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ രണ്ടാമത്തെ മകനുമായ ആൻഡ്രൂ മൗണ്ട്ബാറ്റൻ-വിൻഡ്‌സർ അറസ്റ്റിൽ. 66ാം ജന്മദിനത്തിലാണ് ആൻഡ്രൂ അറസ്റ്റിലായത്. സർക്കാരിലെ ഔദ്യോഗിക രേഖകൾ ജെഫ്രി എപ്‌സ്റ്റീന് കൈമാറിയെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ-വിൻഡ്സറിനുമേൽ സമ്മർദമുണ്ടായിരുന്നു. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ങാം കൊട്ടാരം വിസമ്മതിച്ചെങ്കിലും സാക്ഷിമൊഴി നൽകുന്നത് ആൻഡ്രൂവിനും […]
Read more

ആണവകേന്ദ്രങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കി ഇറാൻ

തെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കുള്ള സുരക്ഷ ശക്തമാക്കി ഇറാൻ. സുപ്രധാന സൈനിക കേന്ദ്രത്തിന് സമീപം ഇറാൻ കോൺക്രീറ്റ് മതിലുകെട്ടി സുരക്ഷയൊരുക്കുന്നുവെന്നാണ് സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 2024ൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയ സ്ഥലത്തിന് സമീപമാണ് കൂടുതൽ സുരക്ഷ ഇറാൻ ഒരുക്കുന്നത്. തെഹ്റാനിൽ നിന്നും 30 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പാർചിൻ ആണവകേന്ദ്രത്തിൽ കോൺക്രീറ്റ് കൊണ്ടാണ് ഇറാൻ സുരക്ഷയൊരുക്കിയിരിക്കുന്നത്. ഫോർട്ടിഫിക്കേഷൻ നടപടികൾ പാർച്ചിനിൽ മാത്രം ഒതുങ്ങുന്നില്ലെന്നും നഥാൻസ് ആണവ നിലയത്തിന് സമീപമുള്ള കോലാങ്-ഗാസ് ലാ പർവ്വതത്തിലെ തുരങ്ക കവാടങ്ങളും […]
Read more

അമേരിക്കയുടേത് സർപ്രൈസ് നീക്കം

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇല്ലാത്ത ഒരു വാർത്ത ദിനം ഉണ്ടാകില്ല. തീരുവ സംബന്ധിച്ച വിഷയങ്ങൾ ആണെങ്കിലും വിവാദം ഉണ്ടാക്കുന്ന വാർത്തകളാണ് കൂടുതലും അദ്ദേഹത്തെ കുറിച്ച് എത്താറ്. എന്നാൽ അമേരിക്കക്കാർക്കും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾക്കും ആശ്വാസമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അമേരിക്കയിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. സ്റ്റീൽ, അലുമിനിയം ഉൽപ്പന്നങ്ങൾക്ക് മുമ്പ് ഏർപ്പെടുത്തിയിരുന്ന ഉയർന്ന ഇറക്കുമതി തീരുവ കുറയ്ക്കാൻ ഭരണകൂടം ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമമായ […]
Read more

സമാധാന ചര്‍ച്ചയോ അതോ യുദ്ധമോ? യുഎസ് – ഇറാന്‍ ആണവച്ചര്‍ച്ചയ്ക്ക് ജനീവയില്‍ തുടക്കം

ജനീവ: യുഎസും ഇറാനും തമ്മിലുള്ള ആണവനിര്‍വ്യാപന ചര്‍ച്ചകളുടെ രണ്ടാം ഘട്ടം ചൊവ്വാഴ്ച ജനീവയില്‍ ആരംഭിക്കും. ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (IAEA) മേധാവി റാഫേല്‍ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. യുഎസുമായി നീതിപൂര്‍വവും സന്തുലിതവുമായ ഒരു കരാറിലെത്തുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാനില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും ഉപരോധങ്ങള്‍ നീക്കിയാല്‍ യുറേനിയം സമ്പുഷ്ടീകരണത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, കരാര്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി സ്വീകരിക്കുമെന്ന […]
Read more

Recent News

Advertisement
WhiteswanTV Footer