മോദി ഇസ്രയേലില്‍; സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ചേർന്നേക്കും
ന്യൂഡൽഹി: ഇസ്രയേൽ മുൻകൈയ്യെടുക്കുന്ന സുരക്ഷാ സഖ്യത്തിൽ ഇന്ത്യ ഇന്നു ചേർന്നേക്കുമെന്ന് റിപ്പോർട്ട്. ചില അറബ് രാജ്യങ്ങളെയും ഉൾപ്പെടുത്തി രൂപീകരിക്കുന്ന ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ഇസ്ലാമിക മതമൗലികവാദത്തെ ചെറുക്കലാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. സൈനിക സാങ്കേതിക വിദ്യ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കാൻ സാധ്യതയുണ്ട്. ‘ഐറൺ ഡോം’ പോലുള്ള പ്രതിരോധ സാങ്കേതിക വിദ്യകൾ ഇന്ത്യയ്ക്ക് ലഭിക്കാമെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം തുടരുകയാണ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള പ്രത്യേക […]
Read more

