നിർണായക വിഷയങ്ങളിൽ ചർച്ച വേണം, അടിയന്തിര യോഗം വിളിക്കണം; KPCC അധ്യക്ഷന് കത്ത്
തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി കെപിസിസി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് കത്ത്. കെപിസിസി ജനറല്‍ സെക്രട്ടറി എംആര്‍ അഭിലാഷ് ആണ് കത്തു നല്‍കിയത്. പ്ലീഡര്‍ നിയമനം മുതല്‍ അദാനി വിഷയം വരെ പാര്‍ട്ടി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കെസി വേണുഗോപാല്‍ പക്ഷത്തുള്ള നേതാവാണ് അഭിലാഷ്. വിഴിഞ്ഞം- അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി നേതാവിന്റെ കത്ത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചശേഷം കഴിഞ്ഞ മാസം […]
Read more