DYFI നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്; പൊലീസ് നടപടിയെ വിമർശിച്ച് എം. ശിവപ്രസാദ്
കൊച്ചി: ഡൽഹി പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത നടപടിയെ വിമർശിച്ച് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രതിഷേധിച്ച വിദ്യാർഥികൾക്കും ജനനേതാക്കൾക്കുമെതിരെ ഡൽഹി പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച അദ്ദേഹം, ഇതിനെതിരെ പ്രതിഷേധിച്ചതിന് കേരളത്തിലെ യു.ഡി.എഫ് സർക്കാരിന്റെ പൊലീസിന് എന്തിനാണ് പൊള്ളുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ അനുവദിക്കാത്ത സംഘപരിവാറിന്റെ ഡൽഹി പൊലീസ് മാതൃകയാണ് കേരളത്തിലെ യു.ഡി.എഫ് പൊലീസും പിന്തുടരുന്നതെന്ന് ശിവപ്രസാദ് […]
Read more