Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: social post

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്; നിലപാടിലുറച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾക്കിടെ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഘടനാ കാര്യങ്ങൾ ചർച്ചയായതായി സണ്ണി ജോസഫ് പ്രതികരിച്ചു. അടൂർ പ്രകാശ് ഉന്നയിച്ച പരാതി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. വിഷയം ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം, താൻ ഉന്നയിച്ച പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെയെ നേരിൽ കണ്ട് പരാതി കൈമാറിയെന്നും […]
Read more

‘വിദ്യാർത്ഥികളെ വെല്ലുവിളിച്ചുള്ള പരിപാടി’; കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാറിനെതിരെ എസ്എഫ്ഐ

കോഴിക്കോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിച്ച വന്ദേമാതരം സെമിനാറിൽ ആർഎസ്എസ് സൈദ്ധാന്തികൻ ജെ. നന്ദകുമാറിനെ മുഖ്യപ്രഭാഷകനായി ഉൾപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. വിദ്യാർത്ഥികളെ വെല്ലുവിളിച്ചാണ് കാസർകോട് പരിപാടി സംഘടിപ്പിച്ചതെന്ന് ശിവപ്രസാദ് ആരോപിച്ചു. ആർക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. വന്ദേമാതരം സെമിനാറിനെ എസ്എഫ്ഐ എതിർക്കുന്നില്ലെന്നും എന്നാൽ പരിപാടിയിൽ സംഘപരിവാർ നേതാവിനെ തന്നെ ഉൾപ്പെടുത്തണമെന്ന പിടിവാശി എങ്ങനെ ഉണ്ടായെന്ന് വ്യക്തമാക്കണമെന്നും ശിവപ്രസാദ് പറഞ്ഞു. വർഗീയ പരാമർശങ്ങൾ നടത്തുന്നയാളെ തിരഞ്ഞുപിടിച്ച് പരിപാടിയിൽ എത്തിക്കുകയായിരുന്നുവെന്നും ഇത് […]
Read more

പത്തനംതിട്ട സിപിഎം യോഗവേദിയിൽ ഒറ്റയാൾ പ്രതിഷേധം

പത്തനംതിട്ട: സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം നടക്കുന്ന വേദിയിൽ നാടകീയ രംഗങ്ങൾ. തിരുവല്ല അർബൻ ബാങ്കിലെ ക്രമക്കേട് ആരോപിച്ച് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനെതിരെ പ്രവർത്തകൻ പ്ലക്കാർഡുമായി ഒറ്റയാൾ പ്രതിഷേധം നടത്തിൊട്ടുമുൻപായിരുന്നു പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ. സന. പിന്നീട് ഇയാളെ ബലം പ്രയോഗിച്ച് സ്ഥലത്തുനിന്ന് നീക്കി. യോഗം തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു പ്രതിഷേധം. തിരുവല്ല നെടുമ്പ്രം സ്വദേശി ബാലകൃഷ്ണനാണ് മുതിർന്ന നേതാവ് ആർ. സനൽകുമാറിനും മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.സി. […]
Read more

ഇ.എൻ സുരേഷ് ബാബുവിനെ തൽക്കാലം പാർട്ടി വേദികളിൽ നിന്ന് മാറ്റിനിർത്തും; അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിൽ

പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെ തൽക്കാലം പാർട്ടി വേദികളിൽ നിന്ന് മാറ്റിനിർത്താൻ ആലോചന. ഈ മാസാവസാനത്തോടെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വരെ മാറ്റിനിർത്താനാണ് നീക്കം. സുരേഷ് ബാബുവിനെതിരായ പരാതിയിൽ അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും ഉണ്ടാവുക. അതേസമയം, സുരേഷ് ബാബുവിനെ പാർട്ടി വേദികളിൽ നിന്ന് മാറ്റിനിർത്തില്ലെന്നും പരാതി ഉയർന്നിട്ടുണ്ടെങ്കിൽ അതിജീവിതയ്‌ക്കൊപ്പമായിരിക്കും സിപിഎം നിലകൊള്ളുകയെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ് ബാബുവിനെ പാർട്ടി ഒഴിവാക്കിയിട്ടുണ്ട്. […]
Read more

ഇടിമിന്നലിൽ വീട് തകർന്നു; രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായ പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ,തായാണ് പ്രാഥമിക കണക്ക്. ഇടിമിന്നലിൽ വീടിന്റെ വൈദ്യുതി സംവിധാനം പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവയും നശിച്ചു. ഫ്രിഡ്ജ്, എസി, വാഷിങ് […]
Read more

‘കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥർ’, സുരേഷ്ബാബുവിനെതിരായ പരാതിയിൽ പ്രതികരിച്ച് ബിനോയ്‌ വിശ്വം

പാലക്കാട്: സിപിഎം മുൻ പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിലാണ് സിപിഎം നടപടിയെടുത്തതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ച് ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുള്ളതെന്നും പാർട്ടിക്കകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്ന കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് […]
Read more

ഇടിമിന്നലിൽ വീട് തകർന്നു; രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം

മലപ്പുറം: ശക്തമായ കാറ്റിനും മഴയ്ക്കുമിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഞായറാഴ്ച രാത്രി 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായ പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ,തായാണ് പ്രാഥമിക കണക്ക്. ഇടിമിന്നലിൽ വീടിന്റെ വൈദ്യുതി സംവിധാനം പൂർണമായും തകരാറിലായി. വയറിങ്ങിന് തീപിടിച്ച് കത്തിനശിച്ചതിന് പുറമെ സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവയും നശിച്ചു. ഫ്രിഡ്ജ്, എസി, വാഷിങ് […]
Read more

ACP വിവേക് ഭഗത് മാധ്യമപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയതിന്റെ എഐ ചിത്രം പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് എസിപി വിവേക് ഭഗത് സ്വതന്ത്ര വനിതാ മാധ്യമപ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തുന്നതായും മോശമായി പെരുമാറുന്നതായും ചിത്രീകരിക്കുന്ന എഐ നിർമിത ചിത്രം തയ്യാറാക്കി പ്രചരിപ്പിച്ചെന്നാരോപിച്ച് യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാണ സ്വദേശിയായ 24കാരൻ നദീം അഹമ്മദാണ് അറസ്റ്റിലായത്. ഡൽഹി പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ചിത്രം പ്രചരിപ്പിച്ച അക്കൗണ്ടിന് ‘ന്യൂസ് ആയിന’ എന്ന യൂട്യൂബ് ചാനലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ചാനൽ നടത്തിപ്പുകാരനായ നദീമിനെ അറസ്റ്റ് […]
Read more

പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനും മുൻ എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു

ലണ്ടൻ: പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റും മുൻ കൺസർവേറ്റീവ് പാർട്ടി എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു. 86 വയസ്സായിരുന്നു. തിങ്കളാഴ്ച ലണ്ടനിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ പുതിയ നോവലായ ‘ആദം ആൻഡ് ഈവ്’ പുറത്തിറങ്ങാനിരിക്കെയാണ് മരണം. പ്രസാധകരായ ഹാർപ്പർ കോളിൻസ് ആണ് മരണവിവരം അറിയിച്ചത്. അഞ്ച് പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതത്തിൽ ജെഫ്രി ആർച്ചറുടെ പുസ്തകങ്ങൾ ലോകമെമ്പാടും 30 കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ‘കെയ്ൻ ആൻഡ് ഏബൽ’, ‘ക്ലിഫ്ടൺ ക്രോണിക്കിൾസ്’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. രാഷ്ട്രീയത്തിലും സജീവമായിരുന്ന ആർച്ചർ […]
Read more

മുഹമ്മദ് സനാൻ ഇനി മഞ്ഞപ്പടയിൽ; ദീർഘകാല കരാറിലെത്തി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: മലയാളി മുന്നേറ്റ താരം മുഹമ്മദ് സനാനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ജംഷഡ്പൂർ എഫ്‌സിയിൽ നിന്നാണ് 22കാരനായ താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 2028-29 സീസൺ അവസാനിക്കുന്നതുവരെയുള്ള ദീർഘകാല കരാറിലാണ് സനാൻ ഒപ്പുവെച്ചത്. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തിലൂടെ വളർന്നുവന്ന സനാൻ റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് പ്രോഗ്രാമിലൂടെയാണ് ഫുട്ബോളിന്റെ അടിസ്ഥാന പരിശീലനം നേടിയത്. തുടർന്ന് 2023ൽ ജംഷഡ്പൂർ എഫ്‌സിയിലൂടെ സീനിയർ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച താരം ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രദ്ധേയ സാന്നിധ്യമായി മാറി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix