Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

തൊട്ടതെല്ലാം പിഴയ്ക്കുന്ന നിയമനങ്ങൾ, നിലതെറ്റി സർക്കാർ; തുടക്കത്തിലേ ഇത്രയും ഏകോപനമില്ലായ്മയോ?

കൊട്ടിഘോഷിക്കപ്പെട്ട് അധികാരത്തിലേറിയതിന്റെ മധുവിധു കാലം പോലും തീർന്നിട്ടില്ല, അപ്പോഴേക്കും സർക്കാരിനകത്തെ ഏകോപനമില്ലായ്മയുടെ സൂചനകളാണ് പുറത്ത് വരുന്നത്. സർക്കാരിന്റെ ഭാഗമായി നിൽക്കുന്നവരുടെ നിയമനത്തിലാണ് കൈപൊള്ളിയ അവസ്ഥ. മന്ത്രിമാരുടെ സ്റ്റാഫിലും സർക്കാർ നിയമിക്കേണ്ട തസ്തികകളിലും നിയമിക്കുന്നവരുടെ രാഷ്ട്രീയ-ധാർമിക പരിശോധന കോൺഗ്രസിന് നടത്താനാവുന്നില്ലെന്നാണ് പാർട്ടിക്കുള്ളി നിന്ന് തന്നെയുള്ള പരാതി. നിയമിക്കുന്നവരിൽ മിക്കവരും കോൺ​ഗ്രസ് പശ്ചാത്തലം പോലും ഇല്ലാത്തവരാണെന്നും സിപിഎം-സംഘപരിവാർ ബന്ധമുള്ളഴർക്ക് പോലും നിയമനം കിട്ടിയെന്ന് വരെ ആക്ഷേപങ്ങൾ എത്തി നിൽക്കുകയാണ്. കെ.പി.സി.സി. പ്രസിഡന്റ് അടക്കമുള്ള പാർട്ടി ഭാരവാഹികൾ സർക്കാരിന്റെ ഭാഗമായതോടെ, സംഘടനാതലത്തിൽ […]
Read more

ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചകളിലേക്ക്; പിഎസ് പ്രശാന്തിനെ ചോദ്യം ചെയ്യും, പത്മകുമാറിനെ പാർട്ടി പുറത്താക്കും

ശബരിമല സ്വർണക്കൊള്ള വീണ്ടും ചർച്ചയാവുകയാണ്. മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള എസ് ഐ ടിയുടെ തീരുമാനത്തോടെ ശബരിമല വാർത്താ മാധ്യമങ്ങളിൽ വീണ്ടും സജീവ ചർച്ചാവിഷയമായി ഉയർന്നുകഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം മുൻ ദേവസ്വം അധ്യക്ഷനും സി പി എം നേതാവുമായ എ പത്മകുമാറിനെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള നീക്കവും ചൂടേറിയ ചർച്ചകൾക്ക് വഴിവച്ചിരിക്കയാണ്. 2025 ൽ സന്നിധാനത്തെ കട്ടിളപ്പാളി സ്വർണം പൂശാനായി കോടതി ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് […]
Read more

രാഹുലിന് പരസ്യ വിമർശനം, മോദി സ്തുതിപാഠകൻ, RSS തോഴൻ… ആരാണ് കെബി പ്രദീപ്?

കഴിഞ്ഞ ദിവസമാണ് ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷ്യല്‍ സര്‍ക്കാര്‍ പ്ലീഡറായി സർക്കാർ നിയമിച്ചതും പിന്നീട് വലിയ വിവാദമായപ്പോൾ നിർബന്ധിച്ച് രാജിവെപ്പിക്കുകയും ചെയ്തത്. ഭക്തരുടെ വികാരം മാനിച്ചാണത്രേ നിർബന്ധിപ്പിച്ച് രാജിവെപ്പിച്ചതെന്ന് കെ മുരളീധരൻ. വിഷയത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ആശങ്ക അറിയിച്ചിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറെയാണ് എസ്ഐടി ആശങ്ക അറിയിച്ചത്. അന്വേഷണ വിവരങ്ങള്‍ പ്രതികള്‍ക്ക് ചോരുമെന്നതായിരുന്നു ഈ നിയമനത്തിലെ ഏറ്റവും വലിയ അപകടം. നിര്‍ണായക […]
Read more

വകുപ്പ് മന്ത്രി അറിയാതെ പ്ലീഡർ നിയമനം സാധ്യമോ? മുരളീധരനും രാജിവെക്കേണ്ടി വരുമോ? നിയമം ഇങ്ങനെയാണ്

ശബരിമല സ്വർണമോഷണക്കേസിൽ പ്രതിയുടെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ സ്‌പെഷൽ ഗവൺമെന്റ്‌ പ്ലീഡറായി നിയമിച്ചത് താൻ അറിയാതെയെന്നായിരുന്നു ദേവസ്വം മന്ത്രി കെ മുരളീധരന്റെ വാദം. നിയമനം നടത്തിയത്‌ താനല്ല, മുഖ്യമന്ത്രിയാണെന്നും അതിനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹത്തിന് നൽകിയിരുന്നുവെന്നുമാണ് മുരളീധരൻ പറഞ്ഞത്. എന്തായാലും സംഭവം വിവാ​ദമായതോടെ മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുകയും കെബി പ്രദീപ് ഒറ്റ രാത്രി മാത്രം നീണ്ട നിയമനത്തിന് അന്ത്യം കുറിച്ച് രാജിവെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഈയൊരു രാജികൊണ്ട് ഒന്നും പ്രശ്നം അവസാനിക്കില്ല എന്ന കൃത്യമായ മുന്നറിയിപ്പ് പ്രതിപക്ഷം […]
Read more

രണ്ട് വിക്കറ്റുകൾ വീണു: തുടക്കം തന്നെ പാളിയാൽ വിഡി സതീശൻ സർക്കാരിന്റെ സ്ഥിതി എന്താവും?

വിഡി സതീശൻ സർക്കാരിന്റെ രണ്ടാമത്തെ വിക്കറ്റാണ് വീണിരിക്കുന്നത്. തുടക്കം വൈദ്യുതി മന്ത്രിയായ സണ്ണി ജോസഫിന്റെ അഡീഷണൽ പി എസ് ആയി എത്തിയ ബെന്നി തോമസിന്റെ രാജിയായിരുന്നു. ബന്ധുനിയമന വിവാദം ശക്തമായതോടെയാണ് സഹോദരിയുടെ ഭർത്താവുകൂടിയായ ബെന്നി രാജിവച്ചൊഴിഞ്ഞത്. രണ്ടാമത് ദേവസ്വം സ്‌പെഷ്യൽ പ്ലീഡറായി എത്തിയ കെ ബി പ്രദീപും രാജിവച്ചൊഴിഞ്ഞിരിക്കയാണ്. ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ളൊരു സ്ഥാപനത്തിന്റെ അഭിഭാഷകനായ അഡ്വ കെ ബി പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് രാജി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് […]
Read more

KSRTC സൗജന്യ യാത്ര; നേട്ടം തിരുവനന്തപുരത്തെ സ്ത്രീകൾക്ക്, മലബാറിന് എന്ത് കിട്ടും? ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ

കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കും എന്ന അറിയിപ്പ് തന്നെയാണ് ഇപ്പോഴും വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ ഉറപ്പിച്ച് പറയുന്നത്. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുകയെന്നും ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഒരുപക്ഷേ ഈ നീക്കം ഏകദേശം പ്രതീക്ഷിച്ചതുമാണ്. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തി വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമെടുക്കുമെന്ന സർക്കാർ വാക്ക് തൽക്കാലത്തേക്ക് മാറ്റിവെക്കാം. […]
Read more

ഇനിയും പറയുമോ ‘എരണം കെട്ടവരെന്ന്’? പറഞ്ഞുകൂട്ടിയത് തിരിഞ്ഞുകൊത്തുമ്പോൾ തിരിച്ചറിയേണ്ട യാഥാർത്ഥ്യം

വീണ്ടും കേരളം ഭയന്നത് സംഭവിക്കുന്നു. കാലവർഷം കനക്കുന്നതിനൊപ്പം ഉയരുന്ന പകർച്ചാവ്യാധികൾക്ക് പുറമെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ് കേരളത്തിന് മുന്നിൽ തോറ്റ് പിൻവാങ്ങിയതാണ് ഈ മഹാമാരി. അന്ന് ഇടതുപക്ഷമായിരുന്നു അധികാരത്തിൽ. ആരോ​ഗ്യമേഖലയുടെ അമരത്ത് കെ കെ ശൈലജ ടീച്ചർ. വിപുലമായ പ്രതിരോധ സംവിധാനമൊരുക്കി നിപയെ കെട്ടുകെട്ടിച്ച നമ്മുടെ യജ്ഞത്തെ രാജ്യം വാഴത്തി. പിന്നീടും ചെറിയ രീതിയിൽ വന്നും പോയുമിരുന്നു. രാഷ്ട്രീയത്തിനപ്പുറം സമൂഹം ഒന്നടങ്കം പ്രയത്നിക്കേണ്ട സമയത്ത് ശൈലജ ടീച്ചറുടെ കീഴിൽ […]
Read more

വന്യജീവി ആക്രമണങ്ങളിൽ കേരളം; മനുഷ്യജീവന് എവിടെ എന്ത് വില?

വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്ത്‌ വന്യജീവി ആക്രമണങ്ങൾ തുടരുകയാണ്. ​​പാലക്കാടും മലപ്പുറത്തും വയനാടും പലയിടങ്ങളിലുമായി കാട്ടാന ആക്രമണങ്ങൾ കഴിഞ്ഞ ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സൂര്യനെല്ലി സിങ്കുകണ്ടത്ത്‌ മക്കളുടെ മുന്നിൽ മാരി എന്ന യുവതിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ അഞ്ചുപേരാണ്‌ സംസ്ഥാനത്ത്‌ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്‌. വന്യജീവി ആക്രമണങ്ങൾ തുടർകഥയാകുമ്പോൾ വനംമന്ത്രിയുടെ പരിഹാസമാണ്‌ കഴിഞ്ഞദിവസം കേരളം കണ്ടത്‌. ‘മന്ത്രിസഭ മാറിയതറിഞ്ഞ്‌ ആനയിറങ്ങിയതാണോ എന്നറിയില്ല’, ‘മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ. ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’, […]
Read more

രാജ്യത്ത് ഇനി ഫ്ലെക്സ് ഫ്യുവൽ കാലമോ? എഥനോൾ മിക്സ് പെട്രോൾ വാഹനത്തിന് നല്ലതാണോ?

കാലഘട്ടത്തിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിപണികളും നിർമാണ മേഖലകളുമെല്ലാം മാറ്റങ്ങൾക്ക് വിധേയമാകാറുണ്ട്. അവസാനമില്ലാത്ത പശ്ചിമേഷ്യൻ സംഘർഷങ്ങളാണ് നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപനം. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന വിപണിയിലേക്ക് കൂടുതൽ ഫ്ലെക്സ് ഫ്യുവൽ വാഹനങ്ങൾ രം​ഗപ്രവേശം ചെയ്യും. എന്നാൽ എന്താണ് ഈ ഫ്ളക്സ് ഫ്യുവൽ? വാഹനങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ […]
Read more

ബിജെപിക്കെതിരായ പോരാട്ടത്തിൽ പ്രതിപക്ഷം ഒന്നിക്കണം

ഫാസിസ്റ്റ് അജൻഡകൾ ഉയർത്തിപ്പിടിക്കുന്ന ബിജെപി അധികാരത്തിലിരിക്കുന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. രാജ്യത്തെ മതരാഷ്‌ട്രമാക്കി മാറ്റാനുള്ള ആർഎസ്എസിന്റെ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ ശക്തികളും മതനിരപേക്ഷവാദികളും ചേർന്ന് രൂപപ്പെടുത്തിയ പ്രതീക്ഷയായിരുന്നു ഇന്ത്യ കൂട്ടായ്‌മ. രാജ്യത്തെ പ്രതിപക്ഷനിരയെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ശേഷവുമെന്ന നിലയിൽ ദേശീയരാഷ്ട്രീയം വിലയിരുത്തുന്നതിനിടയിലാണ് ഇന്ത്യസഖ്യത്തിന്റെ യോഗം കഴിഞ്ഞദിവസം ഡൽഹിയിൽ ചേർന്നത്. ഭിന്നിച്ചുനിന്നാൽ ശത്രു വിഴുങ്ങുമെന്ന ആശങ്കയും, ചെറുത്തുനില്പിനുള്ള മാർഗ്ഗങ്ങൾ ആരായുന്നതിനും യോഗം വേദിയായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടായിരുന്ന ഇന്ത്യസഖ്യത്തിലെ സംവിധാനമല്ല, ഫലമറിഞ്ഞതിനുശേഷം ഉണ്ടായത്. അഭിപ്രായ വ്യത്യാസങ്ങളും […]
Read more

Recent News

Advertisement
WhiteswanTV Footer