വായു മലിനീകരണം കുറയ്ക്കാൻ സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അതിരൂക്ഷമായ വായു മലിനീകരണം കുറയ്ക്കാൻ വമ്പൻ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. ദില്ലി–എൻസിആർ മേഖലയിലെ പഴകിയ ട്രക്കുകളും ബസുകളും മാറ്റിസ്ഥാപിക്കാൻ 5,041 കോടി രൂപയുടെ പദ്ധതിക്കാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. പദ്ധതിയുടെ ഭാഗമായി ബിഎസ്-6 നിലവാരത്തിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും മാറാൻ വാഹന ഉടമകൾക്ക് സാമ്പത്തിക സഹായം നൽകും. ഏകദേശം 1.9 ലക്ഷം ട്രക്കുകളും 16,000 ബസുകളും പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടും. പുതിയ വാഹനങ്ങൾ വാങ്ങുന്നവർക്ക് 5 വർഷത്തേക്ക് 5 ശതമാനം പലിശ […]
Read more