കബളിപ്പിക്കപ്പെടാതെ സ്വപ്ന രാജ്യങ്ങളിലേക്ക് പറക്കാം; അറിയേണ്ടതെല്ലാം….
വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും തൊഴിലിനും വേണ്ടി സ്വപ്നങ്ങൾ നെയ്ത് കാത്തിരിക്കുന്നവർ ഏറെയാണ്. നമ്മുടെ രാജ്യത്ത് ഉള്ളതിനേക്കാൾ മികച്ച തൊഴിൽ സൗകര്യങ്ങളും അക്കാദമികവും ഒക്കെയാണ് പുതിയ തലമുറയെ അത്തരത്തിൽ വിദേശരാജ്യങ്ങളിലേക്ക് ആകർഷിക്കുന്നത്. പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇന്നത്തെ യുവതലമുറയുടെ ശ്രദ്ധയും മനസ്സുമുള്ളത്. എന്നാൽ പലപ്പോഴും സ്വപ്നങ്ങൾക്ക് പിന്നാലെ പായുന്ന വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും രക്ഷകർത്താക്കളും പലതരത്തിലുള്ള കബളിപ്പിക്കപ്പെടലുകൾക്ക് വിധേയരാകാറുണ്ട്. ശരിയായ ഗൈഡൻസ് ലഭിക്കാതെ വരുന്നത് പലർക്കും തിരിച്ചടിയായി മാറുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ തുറന്നാൽ തന്നെ വിദേശരാജ്യങ്ങളിലേക്കുള്ള തൊഴിൽ റിക്രൂട്ട്മെന്റുകളുടെ നീണ്ട പരസ്യങ്ങൾ […]
Read more