പൊതിച്ചോറിന്റെ പേരിൽ പോര് മുറുകുന്നു; കൊടിയും ബാനറും വേണ്ട, കമ്മ്യൂണിറ്റി കിച്ചണുമായി മുരളീധരൻ, ലക്ഷ്യം DYFI? ജി സുധാകരൻ തുടങ്ങിയിട്ടത് കത്തിപ്പടരുന്നു
ജി സുധാകരന് പിന്നാലെ ആരോഗ്യമന്ത്രി കെ മുരളീധരനും സർക്കാർ ആശുപത്രികളിലെ പൊതിച്ചോറ് വിതരണത്തിനെതിരെ രംഗത്ത്. സംസ്ഥാന സർക്കാർ കൂടി മെഡിക്കൽ കോളേജുകളിലെ രോഗികളുടെ പാത്രത്തിൽ മണ്ണിടാൻ ശ്രമിക്കുമ്പോൾ ഉരുണ്ടുകൂടുന്നത് കേരള രാഷ്ട്രീയത്തിൽ പുതിയ പോരിനും ഈഗോ ക്ലാഷിനും കൂടിയാണ്. സർക്കാർ ആശുപത്രികൾ രാഷ്ട്രീയ പാർട്ടികളുടെയോ മറ്റ് സംഘടനകളുടെയോ കൊടികൾ സ്ഥാപിക്കേണ്ട ഇടങ്ങളല്ലെന്ന് മന്ത്രി മുരളീധരൻ. പലയിടങ്ങളിലും വലിയ ബാനറുകൾ കെട്ടിയാണ് ഭക്ഷണ വിതരണം നടക്കുന്നത്. ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണ വിതരണം നടത്താൻ താല്പര്യമുള്ള ഏതൊരു […]
Read more