മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സഹോദരീ ഭർത്താവ്
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ ബന്ധു നിയമനം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീഭർത്താവ് ബെന്നി തോമസ് നിയമിതനായി. ബെന്നി തോമസ് മുൻപ് ഡിസിസി ജനറൽ സെക്രട്ടറിയും, ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റുമുമായിരുന്നു. അഭിപ്രായവിവാദങ്ങൾ ഉയർന്നതിനിടയിലാണ്, ധർമ്മടത്തിലെ യു.ഡി.എഫ് സ്ഥാനാർഥി അബ്ദുൾ റഷീദ് ബെന്നി തോമസിന് പിന്തുണ രേഖപ്പെടുത്തിയത്. ഫേസ്ബുക്കിൽ അദ്ദേഹം പറഞ്ഞതനുസരിച്ച്, കണ്ണൂരിലെ ഏറ്റവും കരുത്തുറ്റ കോൺഗ്രസ് നേതാവാണ് ബെന്നി തോമസ്. ബെന്നി തോമസ് മുൻപ് യുത്ത് കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റും, കോൺഗ്രസ് […]
Read more
