സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Kerala

സി ജെ റോയിയുടെ മരണത്തിനു പിന്നിൽ ടാക്സ് ടെററിസം?

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും പ്രമുഖ വ്യവസായിയുമായ ഡോക്ടർ സി ജെ റോയിയുടെ അപ്രതീക്ഷിത മരണം നിരവധി സംശയങ്ങൾക്ക് വഴിയൊരുക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തേടി പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു നിർണായക ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ആദായനികുതി പരിശോധനയ്‌ക്കെതിരെ റോയ് നൽകിയിരുന്ന കേസ് അദ്ദേഹം പിൻവലിച്ചതിന് പിന്നിലെ കാരണം എന്തെന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഡിസംബർ 16 ന് സമർപ്പിച്ച കേസ് ഡിസംബർ 18ന് തന്നെ ഡോക്ടർ സി ജെ റോയ് പിൻവലിച്ചതായി […]
Read more

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ ചേർന്ന് നിർമ്മിക്കുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ ടീസർ പുറത്ത്

ജിയോ സ്റ്റുഡിയോ, B62 സ്റ്റുഡിയോ എന്നിവർ ചേർന്നു നിർമ്മിക്കുന്ന, രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ: ദ റിവഞ്ച്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ ധുരന്ധറിന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം എത്തുന്നത്. 2026 മാർച്ച് 19 നു ഈ രണ്ടാം ഭാഗം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ഹംസ/ ജസ്‌കീരത് സിങ് രാംഗി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് രൺവീർ സിങ് […]
Read more

ജോസഫ് വിചാരിച്ചാലൊന്നും ജോസഫ് വിചാരിച്ചാലൊന്നും ഇടുക്കി കിട്ടില്ല

നേതാക്കൻമാർ മാത്രമുള്ള UDf ലെ ഘടക കക്ഷിയെന്ന ചീത്തപ്പേരോടെയാണ് കേരള കോൺ​ഗ്രസ്സ് ജോസഫ് വിഭാ​ഗം എല്ലാ തിരഞ്ഞെടുപ്പുകളെയും നേരിടാറുള്ളത്. ഇത്തവണയും പതിവ് തെറ്റിക്കാതെ തിരഞ്ഞെടുപ്പായപ്പോൾ ഖദറുമിട്ട് ജയ സാധ്യതുള്ള സീറ്റുകൾക്കായി യുഡിഎഫിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട് കേരള കോൺ​ഗ്രസ്സ് ജോസഫ് വിഭാ​ഗം. എവിടെ തിരിഞ്ഞാലും നേതാക്കൻമാരല്ലാതെ മുന്നണിയെ എന്ത് ചെയ്തും ജയിപ്പിക്കാൻ പോന്ന അണികളൊന്നുമില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഇത്തവണ ജോസഫ് ​ഗ്രൂപ്പിന്റെ കയ്യിൽ നിന്നും ചില സീറ്റുകൾ തിരിച്ചു പിടിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് കോൺ​ഗ്രസ്സ് എന്നാണ് വിവരം. അതിനിടയിലാണ്കേരള […]
Read more

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടിത്തം; ഒരാൾ മരിച്ചു

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീ അണക്കുന്നതിനിടെ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടിൽ രാധാക‌ൃഷ്‌ണനാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ്‌ സംഭവം നടന്നത്. നാട്ടുകാർ വിവരം അറിയിച്ച് പെരിന്തൽണ്ണ ഫയർ ആൻ്റ് റസ്‌ക്യു വിഭാഗം സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് രാധാകൃഷ്‌ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ ഏക്കറുകണക്കിന് സ്ഥലത്ത് മരങ്ങളും പുൽക്കാടുകളും കത്തിനശിച്ചിട്ടുണ്ട്. അതേസമയം രാധാകൃഷ്ണൻ അപകടത്തിൽപെട്ടത് എങ്ങനെയെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല.
Read more

ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബു കൊച്ചിയിലെ ED ഓഫീസില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇ ഡി ചോദ്യം ചെയ്യല്‍ നടപടികള്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യല്‍. ഇ ഡി കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായി ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി […]
Read more

വിളപ്പില്‍ശാലയിലെ ബിസ്മീറിന്റെ മരണം: ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സാനിഷേധം ഉണ്ടായി മരിച്ചെന്നാരോപിച്ച ബിസ്മീറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ശരീരത്തില്‍ ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങള്‍ നീല നിറമായത് ഓക്‌സിജന്‍ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്മീറിന്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. ഓക്‌സിജന്‍ നല്‍കിയാണ് മെഡിക്കല്‍ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കല്‍ ഓഫീസര്‍ […]
Read more

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയെ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണക്കേസിൽ റിമാൻഡിൽ കഴിയുന്ന ഷിംജിത മുസ്തഫയുടെ കസ്റ്റഡി അപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. ഷിംജിതയുടെ ജാമ്യഹർജിയും അടുത്ത ദിവസങ്ങളിൽ കോടതി പരിഗണിക്കും. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ചാൽ, വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. […]
Read more

പാലക്കാട് ജില്ലയിലെ 7 സീറ്റുകള്‍ ഉന്നമിട്ട് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലം യൂത്ത് കോൺഗ്രസിന് നൽകണമെന്ന ആവശ്യവുമായി കെപിസിസി നേതൃത്വത്തിന് കത്ത്. പാലക്കാട് മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജയഘോഷ് കെ. എസ്.നെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസ് നേതൃത്വം കത്ത് നൽകി. പാലക്കാട് ജില്ലയിൽ ഏഴ് നിയമസഭാ സീറ്റുകൾ യൂത്ത് കോൺഗ്രസിന് അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. കൂടാതെ, നിലവിൽ സിഎംപി കൈവശമുള്ള നെന്മാറ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആറുപേർ […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യസാക്ഷികള്‍ കോടതിയിൽ രഹസ്യ മൊഴി നൽകി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നു. കേസിലെ കുറ്റപത്രത്തിന്റെ കരട് തയ്യാറായതായും ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനിടെ, കേസിലെ മുഖ്യ സാക്ഷികൾ കോടതിയിൽ രഹസ്യമൊഴി നൽകി. ജ്വല്ലറി ജീവനക്കാരനായ കൽപേഷ് ഉൾപ്പെടെയുള്ളവരാണ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ നിന്ന് സ്വർണം കൽപേഷ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനന് എത്തിച്ചുവെന്നാണ് മൊഴി. കേസിൽ അറസ്റ്റിലായ ചിലരെ […]
Read more

തമിഴ് സിനിമയില്‍ ആദ്യമായി വമ്പന്‍ ഡ്രോണ്‍ ഷോയുമായി അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രം ‘വിത്ത് ലവ്’

സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന ‘വിത്ത് ലവ്’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഡ്രോണ്‍ ഷോ തമിഴ് സിനിമയില്‍ പുതിയ ചരിത്രം കുറിച്ചു. അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വിത്ത് ലവ്’ 2026, ഫെബ്രുവരി 6 ന് ആഗോള റിലീസായെത്തും. 250 ഡ്രോണുകള്‍ ഉള്‍പ്പെട്ട ഡ്രോണ്‍ ഷോ അരങ്ങേറിയത് ചെന്നൈ ബസന്ത് നഗര്‍ ബീച്ചില്‍ വെച്ചാണ്. വമ്പന്‍ പ്രേക്ഷക പങ്കാളിത്തത്തോടെ നടന്ന ഈ ഗംഭീര […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.