ഇൻവർട്ടർ സാങ്കേതികവിദ്യയും സ്മാർട്ട് കണക്ടിവിറ്റിയുമുള്ള പുതു തലമുറ എയർ കണ്ടീഷണറുകൾ അവതരിപ്പിച്ച് ഹൈസൻസ്
കൊച്ചി: ഇന്ത്യൻ വീടുകൾക്കായി പ്രീമിയം റൂം എയർ കൺഡീഷണർ പോർട്ട്‌ഫോളിയോ വിപുലീകരിച്ച് ഇന്റല്ലി കൂൾ പ്രോ സീരീസ് റൂം എ.സി.കൾ അവതരിപ്പിച്ച് ഹൈസൻസ്. അതിവേഗ ഇൻവർട്ടർ, ഇന്റലിജന്റ് കൂളിംഗ്, വൈഫൈ വോയിസ് കൺട്രോൾ എന്നിവയുൾപ്പെടുന്നതാണ് പ്രോ ശ്രേണി എ.സികൾ. ക്യൂഎസ്ഡി റാപ്പിഡ് ഇൻവർട്ടർ ടെക്‌നോളജി കേന്ദ്രീകരിച്ചാണ് ഇന്റല്ലി കൂൾ പ്രോ സീരീസ് ഒരുക്കിയിട്ടുള്ളത്. ഇത് കംപ്രസ്സറിനെ വേഗത്തിൽ പ്രവർത്തിപ്പിക്കാനും മുറിക്കുള്ളിൽ പെട്ടെന്ന് തണുപ്പ് നൽകാനും സഹായിക്കും. ഇൻബിൽറ്റ് എ.ഐ. സ്മാർട്ട് മോഡ് മുറിയിലെ അവസ്ഥകളെയും ഉപഭോക്തൃ മുൻഗണനകളെയും […]
Read more

