സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

മന്ത്രി വീണ ജോർജ് വിശ്രമത്തിനു ശേഷം ആദ്യ പൊതുവേദി പരിപാടിയിൽ പങ്കെടുത്തു

പത്തനംതിട്ട: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസമായി വീട്ടിൽ റസ്റ്റ് എടുക്കുകയായിരുന്ന ആരോഗ്യ മന്ത്രി വീണ ജോർജ്. മണ്ഡലത്തിൽ മന്ത്രി മുൻ കൈ എടുത്ത് തുടങ്ങിയ ആരോഗ്യ മാനതാ ഫെസ്റ്റ് മന്ത്രി ഉദഘാടനം ചെയ്തു.കേരളത്തിന്റെ ആരോഗ്യമേഖല തകർക്കാൻ ശ്രമിക്കുന്നതായി മന്ത്രി പരാമർശിച്ചു.പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും കണ്ണൂർ വിഷയത്തിൽ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read more

ശൈലജ പേരാവൂരിലേക്ക്, ശ്യാമളയ്ക്ക് ആദ്യ അങ്കം; കണ്ണൂരിലെ ചിത്രം തയ്യാര്‍

കണ്ണൂരിലെ മലയോര രാഷ്ട്രീയത്തിന്റെ സിരകളിൽ ആവേശം പടർത്തിക്കൊണ്ട്, പേരാവൂർ മണ്ഡലം ഒരിക്കൽ കൂടി കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ കേന്ദ്രബിന്ദുവായി മാറുകയാണ്. മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ ടീച്ചർ തന്റെ രാഷ്ട്രീയ വളർച്ചയുടെ ആദ്യ ചുവടുവെപ്പുകൾക്ക് സാക്ഷ്യം വഹിച്ച പേരാവൂരിലേക്ക് വീണ്ടും ജനവിധി തേടി എത്തുന്നു എന്നത് വെറുമൊരു സ്ഥാനാർത്ഥി നിർണ്ണയമല്ല, മറിച്ച് വടക്കൻ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിക്കാൻ പോന്ന തന്ത്രപരമായ നീക്കമാണ്. മട്ടന്നൂരിൽ ഇത്തവണ സീറ്റ് ലഭിക്കില്ലെന്ന സാഹചര്യത്തിൽ, പാർട്ടി […]
Read more

BJPയെ പേടി, നില്‍ക്കാന്‍ ആളില്ല; സ്ഥാനാര്‍ത്ഥിയെ തേടി കോണ്‍ഗ്രസ്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോളിളക്കമുണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധ്യതയുള്ള മണ്ഡലങ്ങളെ കൃത്യമായി പഠിച്ച് അവിടെ സജീവമാണ് ബിജെപി. അത്തരത്തില്‍ സംസ്ഥാനത്ത് ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന, ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരത്തെ നേമം. ബിജെപിയെ സംബന്ധിച്ച് അവരുടെ ചരിത്രത്തില്‍ ഇടംപിട്ട മണ്ഡലമാണ് നേമം. മുമ്പ് ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയില്‍ അക്കൗണ്ട് തുറന്നത് ഇവിടെയാണ്. വി ശിവന്‍കുട്ടിയെ നിര്‍ത്തി സിപിഎം കഴിഞ്ഞ തവണ നേമം മണ്ഡലം പിടിക്കുകയായിരുന്നു. ശിവന്‍കുട്ടി തന്നെയാകും ഇത്തവണയും നേമത്ത് ഇടതിന്റെ തേരാളി. എന്നാല്‍ ഇത്തവണ […]
Read more

സംസ്ഥാനത്ത് 86 സീറ്റുകൾ വിജയിച്ച് യുഡിഫ് അധികാരത്തിലെത്തും : ശശി തരൂർ എം പി

ചെന്നൈ : വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍.കുറഞ്ഞത് 85 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിലെ വികസന മുരടിപ്പിനെ തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ പേരിനൊപ്പം ‘m’ എന്ന അക്ഷരം ചേര്‍ത്ത് ‘കേരളം’ എന്ന് മാറ്റിയതല്ലാതെ കാര്യമായ വികസനമൊന്നും നടന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. തൊഴിലവസരങ്ങള്‍ ഇല്ലാത്തതിനാല്‍ യുവാക്കള്‍ കൂട്ടത്തോടെ വിദേശത്തേക്ക് പോകുകയാണ്. ഇത് […]
Read more

സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം; നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം

കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി […]
Read more

എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്?

പാലക്കാട്: എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും പാലക്കാട്ടുവെച്ച് കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ചൊവ്വാഴ്ചയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയാണ് എ.വി. ഗോപിനാഥ്. ചൊവ്വാഴ്ച പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഎം തന്നെ കാലുവാരി തോൽപിച്ചുവെന്ന് ഗോപിനാഥ് ആരോപിച്ചിരുന്നു. […]
Read more

പേരാവൂര്‍ പിടിക്കാന്‍ ശൈലജയെ ഇറക്കി സിപിഎം; ജില്ലാ യോഗത്തില്‍ തീരുമാനം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍നിന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി കെ കെ ശൈലജ മത്സരിക്കും. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ മണ്ഡലമായ മട്ടന്നൂരിന് പകരമാണ് ശൈലജയെ പേരാവൂരില്‍ മത്സരിപ്പിക്കുന്നത്. ഇവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മത്സരിക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ച മണ്ഡലമാണ് പേരാവൂര്‍. യുഡിഎഫിന്റെ കോട്ടയായ മണ്ഡലം, ജനകീയയായ ശൈലജയെ ഇറക്കി തിരിച്ചുപിടിക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
Read more

പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം;അച്ഛനും മകനും പറമ്പിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരിൽ പുരയിടത്തിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച നിലയിൽ. കൊച്ചുണ്ണി (65), മകൻ അഖിൽ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ചനിലയിൽ കണ്ടെത്തിയത്. നഗരൂർ ബ്ലോക്ക് ഓഫീസിന് സമീപത്തെ പുരയിടത്തിലാണ് അപകടം. സമീപത്തെ പുരയിടത്തിൽ പന്നിയെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥാപിച്ചിരുന്ന വൈദ്യുതിവേലിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. കുറിയടുത്തു മഠത്തിന്റെ കൈവശമുള്ള വയലിലാണ് ഇരുവരെയും ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കാണപ്പെട്ടത്. നല്ല രീതിയിൽ കൃഷി നടന്നുവരുന്ന […]
Read more

തിരുവനന്തപുരത്ത് വയോധിക സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സ്വയം ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി ആണ് മരിച്ചത്. വർഷങ്ങളായി രോഗബാധിതനായി ചികിത്സയിൽ കഴിയുന്ന ഭർത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയെ തുടർന്നുണ്ടായ മാനസിക വിഷമമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ ഭർത്താവിനൊപ്പം കൂട്ടിരുന്നതിനിടെ ഉച്ചയോടെ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞ് നളിനകുമാരി ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു. തുടർന്ന് വീടിന് പുറകിലുള്ള പറമ്പിൽ വിറകുകൾ കൂട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ നളിനകുമാരിയെ […]
Read more

കാഞ്ഞിരപ്പള്ളി മാത്രമല്ല, പൂഞ്ഞാറും പാലായും വേണം; കോട്ടയം കാവി പുതക്കാന്‍ BJP

എക്കാലവും ക്രിസ്ത്യന്‍ വോട്ടുകള്‍ വിധി നിര്‍ണയിച്ച, വലതുപക്ഷ വളക്കൂറുള്ള മണ്ണായിരുന്നു കോട്ടയം ജില്ലയിലേത്. എന്നാല്‍ മറ്റെവിടേയും പോലെ കോണ്‍ഗ്രസ് ഒരു വശത്ത് നിന്ന് ക്ഷയിച്ചു തുടങ്ങിയപ്പോള്‍ 2016ലാണ് ബിജെപി ആ കാര്യം തിരിച്ചറിഞ്ഞത്- കേരള കോണ്‍ഗ്രസിന്റെ കുത്തകയായ കോട്ടയം ജില്ലയിലും തങ്ങള്‍ക്ക് വോട്ട് കുത്താന്‍ ആളുണ്ട് എന്നത്. 2016ല്‍ 31,000ലധികം വോട്ടുകളാണ് കാഞ്ഞിരപ്പിള്ളി മണ്ഡലത്തില്‍ ബിജെപി നേടിയത്. അതോടെ ബിജെപിയുടെ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലം എന്ന പദവിയിലേക്ക് കാഞ്ഞിരപ്പിള്ളി ഉയര്‍ന്നു. മുപ്പതിനായിരത്തിലധികം വോട്ട് ലഭിക്കുന്ന […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.