വീണാ ജോർജ് ആക്രമണക്കേസ്: കെഎസ്‌യു നേതാക്കളെ 16 ദിവസം ജയിലിലിട്ടതെന്തിനെന്ന് എം.സി. അതുൽ
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‌യു നേതാക്കളെ 16 ദിവസം ജയിലിൽ അടച്ചത് എന്തിനെന്ന് ചോദിച്ച് കെഎസ്‌യു നേതാവ് എം.സി. അതുൽ. കേസിന്റെ അന്വേഷണത്തിൽ ഒരു മൊട്ടുസൂചി പോലും കണ്ടെത്താനായിട്ടില്ലെന്നും പിന്നെ എന്തിനാണ് വധശ്രമത്തിന് കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അതുൽ. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിൽ പങ്കുള്ള സിപിഎം നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതുൽ ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞിട്ടാണ് മൊഴി നൽകിയതെന്ന് ഗൺമാൻ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു. നാടിന്റെ സമാധാനാന്തരീക്ഷം […]
Read more