വീണാ ജോർജിനെ കെഎസ്‌യു ആക്രമിച്ചിട്ടില്ല; മൊഴി നൽകിയത് വീണയുടെ നിർദേശപ്രകാരമെന്ന് ഗൺമാൻ
കണ്ണൂര്‍: മുൻ മന്ത്രി വീണാ ജോർജിനെതിരായ കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഗൺമാൻ അഭിലാഷിന്റെ പുതിയ മൊഴി. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന മൊഴി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നൽകിയതെന്നാണ് അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും അഭിലാഷ് മൊഴി നൽകിയിട്ടുണ്ട്. വീണയുടെ നിർദേശപ്രകാരമാണ് അന്ന് റെയിൽവേ പൊലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് വ്യക്തമാക്കിയതായാണ് വിവരം. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യം വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ […]
Read more