കാഞ്ഞിരപ്പള്ളി മാത്രമല്ല, പൂഞ്ഞാറും പാലായും വേണം; കോട്ടയം കാവി പുതക്കാന്‍ BJP
എക്കാലവും ക്രിസ്ത്യന്‍ വോട്ടുകള്‍ വിധി നിര്‍ണയിച്ച, വലതുപക്ഷ വളക്കൂറുള്ള മണ്ണായിരുന്നു കോട്ടയം ജില്ലയിലേത്. എന്നാല്‍ മറ്റെവിടേയും പോലെ കോണ്‍ഗ്രസ് ഒരു വശത്ത് നിന്ന് ക്ഷയിച്ചു തുടങ്ങിയപ്പോള്‍ 2016ലാണ് ബിജെപി ആ കാര്യം തിരിച്ചറിഞ്ഞത്- കേരള കോണ്‍ഗ്രസിന്റെ കുത്തകയായ കോട്ടയം ജില്ലയിലും തങ്ങള്‍ക്ക് വോട്ട് കുത്താന്‍ ആളുണ്ട് എന്നത്. 2016ല്‍ 31,000ലധികം വോട്ടുകളാണ് കാഞ്ഞിരപ്പിള്ളി മണ്ഡലത്തില്‍ ബിജെപി നേടിയത്. അതോടെ ബിജെപിയുടെ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലം എന്ന പദവിയിലേക്ക് കാഞ്ഞിരപ്പിള്ളി ഉയര്‍ന്നു. മുപ്പതിനായിരത്തിലധികം വോട്ട് ലഭിക്കുന്ന […]
Read more

