‘നരിവേട്ട ‘ സിനിമയ്‌ക്കെതിരെ സി കെ ജാനു
‘നരിവേട്ട ‘യ്ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. അടുത്തിടെയാണ് നരിവേട്ട സിനിമ കണ്ടതെന്നും തെറ്റായ സന്ദേശമാണ് സിനിമ നൽകിയതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ പൊലീസുകാർ വേട്ടപ്പട്ടിക്ക് തുല്യരായിരുന്നു. ഒരു മനുഷ്യനെ പോലും അവിടെ ഞങ്ങൾ കണ്ടിരുന്നില്ല. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവമാണ്. ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ലെന്നും സി കെ ജാനു പറഞ്ഞു. സിനിമ കാണുന്ന ആളുകൾ ഈ രീതിയിലാകും മനസിലാക്കുക. അന്നത്തെ പോലീസിന്റെ […]
Read more

