രാജ്യത്തിന്‍റെ പ്രതിപക്ഷ നേതാവിനെ തെരുവില്‍ വലിച്ചിഴച്ചവര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു; പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാൻ്റെ രാജി അനിവാര്യമായിരുന്നുവെന്നും, പിടിച്ചുനിൽക്കാൻ ഒരു വഴിയുമില്ലെന്ന സാഹചര്യം വന്നപ്പോഴാണ് വൈകിയെങ്കിലും രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണ് രാജിയെന്നത് ശ്രദ്ധേയമാണെന്നും, പോരാട്ടവീര്യം കാട്ടിയ ഇന്ത്യൻ യുവത്വത്തിന് അഭിനന്ദനങ്ങളർപ്പിക്കുന്നുവെന്നും വി.ഡി. സതീശൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ധർമേന്ദ്ര പ്രധാൻ്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്‍റെ […]
Read more