പട്ടാമ്പിയിൽ വീടിനുള്ളിൽ കവർച്ച ശ്രമം;ഗൃഹനാഥനെ വീടിനുള്ളിൽ പൂട്ടിയിട്ട നിലയില്‍
പാലക്കാട്: പട്ടാമ്പി പെരുമുടിയൂരിൽ ഗൃഹനാഥനെ പൂട്ടിയിട്ട് കവർച്ചാ ശ്രമം. വീടിൻറെ ചുമർ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവത്തിൽ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി പെരുമുടിയൂർ പുതിയ ഗേറ്റിന് സമീപത്താണ് ഗൃഹനാഥനെ പൂട്ടിയിട്ട് വീട്ടിൽ മോഷണശ്രമം നടന്നത്. സിത്താര ഓഡിറ്റോറിയത്തിന് എതിർവശത്ത് റെയിലിന് സമീപം താമസിക്കുന്ന കൊടക്കാഞ്ചേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. അർദ്ധരാത്രി ഒരു മണിയോടുകൂടിയാണ് വീട്ടുകാർ മോഷണം അറിയുന്നത്. അബൂബക്കർ രാത്രി പുറത്തിറങ്ങാൻ നോക്കുമ്പോൾ വാതിൽ പുറത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് ഫോണിൽ […]
Read more

