നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; മൂന്ന് പേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി
കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. വയനാട് മടക്കിമല സ്വദേശിനി ദേവികയുടെ (21) പോസ്റ്റ്‌മോർട്ടം ആരംഭിച്ചു. അപകടത്തിൽ മരിച്ചത് വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക (22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരാണ്. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരെ മിനി കൂപ്പർ കാർ ഇടിക്കുകയായിരുന്നു. കാർ ഓടിച്ചിരുന്ന […]
Read more