കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജാമ്യത്തിലിറങ്ങിയ ജിതിൻ ഭാസ്‌കറിന് CPIM സ്വീകരണം
കോഴിക്കോട്: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ജിതിൻ ഭാസ്‌കറിന് സിപിഐഎം സ്വീകരണം നൽകി. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സബ് ജയിലിന് സമീപമാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നിയമനടപടിക്കൊരുങ്ങുകയാണ്. വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ തന്നെ കേസിൽ പ്രതിചേർത്തുവെന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കേസിന്റെ തുടക്കത്തിൽ എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് കാസിമിനെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അന്വേഷണത്തിൽ […]
Read more