മേഘാലയ ഹണിമൂൺ കൊലക്കേസ്; സോനം രഘുവംശിയുടെ ജാമ്യത്തിനെതിരെ സുപ്രീം കോടതിയിൽ സർക്കാർ
ന്യൂഡൽഹി : രാജ്യത്തെ കോളിളക്കം സൃഷ്ടിച്ച മേഘാലയ ഹണിമൂൺ കൊലപാതകക്കേസിൽ മുഖ്യപ്രതി സോനം രഘുവംശിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെതിരെ മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. 2025-ൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് രാജ് രഘുവംശിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് സോനത്തിന് ജാമ്യം ലഭിച്ചത്. കേസിലെ മുഖ്യപ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി തീരുമാനം നിയമപരമായി തെറ്റാണെന്നും ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ […]
Read more