ചന്ദ്രാപുര്‍ കേസ്; പൊലീസ് ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു
മുംബൈ: ചന്ദ്രാപുരില്‍ ഹെഡ് കോണ്‍സ്റ്റബിളായ ജയന്ത് ബല്ലാവര്‍ (45) മരിച്ച സംഭവത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിര്‍ണായക വഴിത്തിരിവ്. സ്വാഭാവിക മരണമെന്നു കരുതിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മകള്‍ ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2023 ഏപ്രില്‍ 25ന് ജോലിസ്ഥലത്ത് കുഴഞ്ഞുവീണായിരുന്നു ജയന്ത് ബല്ലാവറുടെ മരണം. ആദ്യം സ്വാഭാവിക മരണമെന്നായിരുന്നു ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വിലയിരുത്തല്‍. എന്നാല്‍, മരണത്തിനു മുന്‍പ് മകള്‍ ആര്യ നല്‍കിയ മില്‍ക്ക് ഷേക്കില്‍ വിഷം കലര്‍ത്തിയിരുന്നുവെന്നതാണ് അന്വേഷണത്തില്‍ പുറത്തുവന്നത്. പ്രണയബന്ധത്തിന് എതിരുനിന്ന […]
Read more