മദ്യം കൈവശം വെച്ചതിന് ബിഹാറിൽ അറസ്റ്റിലായത് നോയിഡ കൊലക്കേസ് പ്രതി
പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അഞ്ചുലിറ്റർ മദ്യം കൈവശംവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ നോയിഡയിലെ കൊലക്കേസ് പ്രതിയെന്ന് കണ്ടെത്തി. കതിഹാറിൽ അറസ്റ്റിലായ രാമൻ രാജാണ് നോയിഡയിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. നോയിഡയിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രാമൻ രാജ് സ്വന്തം നാടായ കതിഹാറിലെത്തി ഒളിച്ചുകഴിയുകയായിരുന്നു. ഇതിനിടെയാണ് മദ്യം കൈവശംവെച്ചതിന് കതിഹാർ ടൗൺ പൊലീസ് ഇയാളെ പിടികൂടിയത്. നോയിഡയിലെ ‘ബറൗള നെസ്റ്റ് റെന്റൽ പനോരമ’ കെട്ടിടത്തിലെ […]
Read more