റൊണാൾഡോയുടെ അവസാന സീസണോ? വിരമിക്കലിന് സൂചന നൽകി താരം
ലിസ്ബണ്‍: പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതിന്റെ വ്യക്തമായ സൂചന നൽകി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 2026-27 സീസൺ തന്റെ കരിയറിലെ അവസാന സീസണാകാൻ സാധ്യതയുണ്ടെന്നാണ് 41കാരനായ റൊണാൾഡോ പ്രതികരിച്ചത്. വിരമിക്കുന്നതിന് മുമ്പ് ചരിത്രത്തിലെ സുപ്രധാന നേട്ടങ്ങളിലൊന്നായ 1,000 കരിയർ ഗോളെന്ന ലക്ഷ്യമാണ് താരത്തിന് മുന്നിലുള്ളത്. ക്ലബ്ബിനും രാജ്യത്തിനുമായി ഇതുവരെ 1,330 മത്സരങ്ങളിൽ നിന്ന് 976 ഗോളുകൾ നേടിയ റൊണാൾഡോയ്ക്ക് 1,000 ഗോളെന്ന ചരിത്രനേട്ടത്തിലെത്താൻ ഇനി 24 ഗോളുകൾ കൂടി വേണം. കരിയറിന് വിരാമമിടുന്നതിന് മുമ്പ് […]
Read more