മീൻ വറുത്തതിന് ഉപ്പുകുറവെന്ന് ആരോപണം; ഷെഫിനെ കത്തികൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ച് ഉടമ
കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ഒരു ഹോട്ടലിൽ മീൻ വറുത്തതിന് ഉപ്പും രുചിയും കുറവാണെന്ന് ആരോപിച്ച് ഷെഫിനെ കത്തിയാൽ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ‘മീൻവിലാസം’ ഹോട്ടലിലെ ഷെഫും കൊല്ലം സ്വദേശിയുമായ റിയാസിനാണ് പരിക്കേറ്റത്. ഹോട്ടലിന്റെ ഉടമകളിൽ ഒരാളായ മലപ്പുറം സ്വദേശി മുഹമ്മദ് ഉവൈസിനെതിരെയാണ് കേസ്. ഞായറാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മുഹമ്മദ് ഉവൈസ് ഫിഷ് ഫ്രൈ ഓർഡർ ചെയ്തതിനെ തുടർന്ന് ഷെഫ് റിയാസ് മീൻ തയ്യാറാക്കി നൽകി. എന്നാൽ മീനിന് ആവശ്യമായ ഉപ്പും […]
Read more