Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: whiteswantv

ഡീൽ ആരോപണം: സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ചയ്ക്ക് തയ്യാർ: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡീൽ ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഐഎമ്മുമായി ഉഭയകക്ഷി ചർച്ച നടത്താമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അറിയിച്ചു. ഇൻഡ്യ സഖ്യ യോഗത്തിന് ശേഷമോ വൈകുന്നേരത്തോടെയോ വിഷയം ചർച്ച ചെയ്യാമെന്ന് അദ്ദേഹം സിപിഐഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപിയെ അറിയിച്ചു. എന്നാൽ പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം മാത്രമേ ചർച്ചയിൽ പങ്കെടുക്കാനാകൂ എന്ന നിലപാടാണ് ജോൺ ബ്രിട്ടാസ് അറിയിച്ചത്. ഇൻഡ്യ മുന്നണി യോഗത്തിൽ സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപിയാണ് പങ്കെടുത്തത്. യോഗത്തിനിടെ സിപിഐഎം–ബിജെപി “ഡീൽ” […]
Read more

ദുരന്തബാധിതരായ കുട്ടികള്‍ക്ക് കരുതലുമായി മമ്മൂട്ടി; ‘വിദ്യാമൃതം’ പദ്ധതി ആറാം വര്‍ഷത്തിലേക്ക്

വയനാട് പ്രകൃതി ദുരന്ത ബാധിതരായ വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ചിലവുകള്‍ ഉള്‍പ്പെടെ പൂര്‍ണ്ണമായും സൗജന്യ വിദ്യാഭ്യാസ സൗകര്യവും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണനയും പ്രഖ്യാപിച്ചുകൊണ്ട് മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും എം.ജി.എം. ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘വിദ്യാമൃതം-6’ പദ്ധതി മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്‍ നാടിന് സമര്‍പ്പിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എംജിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍, […]
Read more

ദുബായിൽ വാഹനാപകടം: ട്രക്കിന് പിന്നിൽ മിനി ബസ് ഇടിച്ചു; മരിച്ചവരിൽ ഇന്ത്യക്കാരും

ദുബായ്: എമിറേറ്റ്സ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ മിനി ബസ് അതിവേഗത്തിൽ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. പ്രാദേശിക സമയം ഉച്ചയോടെയായിരുന്നു സംഭവം. അപകടസമയത്ത് മിനി ബസിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്നും ബാക്കി നാല് പേർക്ക് പരിക്കുകളുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ […]
Read more

ഇന്ധനക്ഷാമത്തെക്കുറിച്ച് ആശങ്ക വേണ്ട ഇന്ത്യ സുരക്ഷിതം: ഹർദീപ് സിങ് പുരി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ വർധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയുടെ ഊർജ സുരക്ഷയും ഇന്ധന ലഭ്യതയും പൂർണമായും സുരക്ഷിതമാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഇന്ധനക്ഷാമത്തെക്കുറിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിപ്പിച്ചതായും, ആഗോള വിപണിയിലെ വെല്ലുവിളികൾ മറികടക്കാൻ ഇന്ത്യ നിലവിൽ 41 രാജ്യങ്ങളിൽ നിന്ന് ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഇന്ധനവില ഉയർന്ന സാഹചര്യത്തിലും രാജ്യത്ത് ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ […]
Read more

വണ്ടിയോടിക്കുന്നവരും മൃ​ഗങ്ങളും വരെ ഉറങ്ങിയ നാട്! മീരയുടെ പുസ്തക വിവാദം; എന്താണ് കസാഖിലെ കലാച്ചിയിൽ സംഭവിച്ചത്?

കഴിഞ്ഞ ദിവസങ്ങളിൽ മലയാള സാഹിത്യ ലോകത്ത് ചെറുതല്ലാത്ത കോളിളക്കം സൃഷ്ടിച്ച വിഷയമാണ് കെആർ മീരയുടെ പുതിയ പുസ്തകവും അതുമായി ബന്ധപ്പെട്ട് ഉയർന്ന പ്ലാജിയരിസം വിവാദങ്ങളും. ഹരിത സാവിത്രിയുടെ ‘സിന്‍’ എന്ന നോവലിന്റെ പകര്‍പ്പാണെന്നതാണ് ആരോപണം. ഈ വിവാദങ്ങളെ നമുക്ക് തൽക്കാലത്തേക്ക് മാറ്റി നിർത്താം. ഈ പുസ്തകത്തിനും മുമ്പേ കുപ്രസിദ്ധമായ പേരാണ് കലാച്ചി. എന്താണത്? എങ്ങനെയാണ് ഇത്രയും കുപ്രസിദ്ധമായത്? ആ കഥയ്ക്ക് അത്രയേറെ പഴക്കമൊന്നുമില്ല… വിശ്വ പ്രസിദ്ധ കൊളംബിയൻ എഴുത്താകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ […]
Read more

വൃക്കരോഗത്തെ തുടർന്ന് ദമ്മാമിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു

റിയാദ്: ആലപ്പുഴ അമ്പലപ്പുഴ കാരൂർ സ്വദേശി അനിൽ നിവാസിൽ കുട്ടി രാമചന്ദ്രൻ കുരങ്ങൻ പൊയ്കയിൽ (59) സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിന് സമീപം അൽ നാരിയയിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് അൽ നാരിയ ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയായിരുന്നു അന്ത്യം. ദീർഘകാലമായി അൽ നാരിയയിലെ ഒരു പ്രമുഖ ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. നിലവിൽ മൃതദേഹം അൽ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ […]
Read more

മഴ കനക്കുന്നു; കാസർകോട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് കാസർകോട് ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. കോഴിക്കോട് ജില്ലയിലും സമാനമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ, […]
Read more

വിജയ്‌ക്കെതിരേ അപകീർത്തികരമായ പരാമർശം; യൂട്യൂബർ പിടിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും മറ്റു മന്ത്രിമാർക്കും അപകീർത്തികരമായ പരാമർശം നടത്തിയതായി ആരോപിച്ച് യൂട്യൂബർ മാരിദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മധുരയിലെ വീട്ടിൽ നിന്നാണ് തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ പോലീസ് മാരിദാസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ ചെന്നൈയിലെത്തിച്ചു. മാരിദാസിന്റെ അറസ്റ്റിനെതിരെ ബിജെപി പ്രതിഷേധിച്ചു. തദ്ദേശീയ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ മാരിദാസിനെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. ടിവികെ സർക്കാരിനെ വിശദീകരിച്ച ‘റീൽസ് മോഡൽ’ പരിപാടിയുടെ വിമർശനത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഈ അറസ്റ്റ് എന്ന് അദ്ദേഹം […]
Read more

ഹോർമുസിന് സമീപം കപ്പലിനുനേരെ ആക്രമണം; 24 ഇന്ത്യൻ നാവികർ കുടുങ്ങിയതായി എസ്‌ഒ‌എസ് സന്ദേശം

മസ്‌കറ്റ്: ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. പലാവു പതാകയേന്തിയ കപ്പലിൽ 24 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) സ്ഥിരീകരിച്ചു. ഒമാൻ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ റൂമിൽ സ്ഫോടനം ഉണ്ടായി, തുടർന്ന് നിയന്ത്രണം നഷ്ടപ്പെടുകയും വെള്ളം കയറുകയും ചെയ്തു. ലൈഫ് ബോട്ടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പറയുന്നു. […]
Read more

ഇത്തവണ ചോരില്ല; NEET പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എത്തിക്കാൻ വ്യോമസേന ഹെലികോപ്റ്ററുകളും

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയ്ക്ക് ഇന്ത്യന്‍ വ്യോമയാന സേനയുടെ (ഐഎഎഫ്) സഹായവും. ചോദ്യപേപ്പർ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ വ്യോമസേനയുടെ (IAF) സഹായം കേന്ദ്രം തേടി. Mi-17 ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രാജ്യത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാനാണ് തീരുമാനം. പരീക്ഷാ നടത്തിപ്പിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി 18 പ്രത്യേക കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ തയ്യാറാക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്കും പരീക്ഷാ കേന്ദ്രങ്ങളിലേക്കും അതീവ സുരക്ഷയിൽ ചോദ്യപേപ്പറുകൾ എത്തിക്കും. ചോദ്യപേപ്പർ തയ്യാറാക്കുന്ന ഉദ്യോഗസ്ഥരെയും അധ്യാപകരെയും […]
Read more
Advertisement
WhiteswanTV Footer