ദേശീയ ഗ്രാപ്പ്‌ലിങ് ചാമ്പ്യൻഷിപ്പ്; കേരളത്തിന് 20 സ്വർണം ഉൾപ്പെടെ 35 മെഡലുകൾ
ഗുവാഹത്തി: അസമിലെ ഗുവാഹട്ടിയിൽ നടന്ന 19-ാമത് ജി.എഫ്.ഐ ദേശീയ ഗ്രാപ്പ്‌ലിങ് ചാമ്പ്യൻഷിപ്പിൽ കേരള ടീം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് വൻ നേട്ടം സ്വന്തമാക്കി. രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 400 താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ കേരളം 20 സ്വർണം, 10 വെള്ളി, അഞ്ച് വെങ്കലം ഉൾപ്പെടെ ആകെ 35 മെഡലുകൾ കരസ്ഥമാക്കി. 17 അംഗ സംഘവുമായി മത്സരത്തിനെത്തിയ കേരളം മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഓവറോൾ ഫസ്റ്റ് റണ്ണർ-അപ്പ് ട്രോഫിയും സ്വന്തമാക്കി. ഗ്രാപ്പ്‌ലിങ് രംഗത്ത് സംസ്ഥാനത്തിന്റെ വളർച്ചയെ […]
Read more




