ബജാജ് അലയന്‍സ് ലൈഫ് നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു
കൊച്ചി: ബജാജ് അലയന്‍സ് ലൈഫിന്‍റെ നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ 50 ഇന്‍ഡസ്ക് ഫണ്ട് അവതരിപ്പിച്ചു. ഈ ഫണ്ടിന്‍റെ എന്‍എഫ്ഒ ജൂലൈ 14 വരെ നടത്തും. ജീവിത പരിരക്ഷയ്ക്ക് ഒപ്പം മള്‍ട്ടിഫാക്ടര്‍ അധിഷ്ഠിത ഓഹരി സൂചികയുടെ നേട്ടം കൂടി ലഭ്യമാക്കുകയാണ് ഈ യൂലിപ് പദ്ധതിയുടെ ലക്ഷ്യം. നിഫ്റ്റി 500 മള്‍ട്ടിഫാക്ടര്‍ എംക്യുവിഎല്‍വി 50 സൂചികയെ ആയിരിക്കും ഇതു പിന്തുടരുക. നിഫ്റ്റി 500-ല്‍ നിന്നു തെരഞ്ഞെടുത്ത 50 ഓഹരികളാണ് ഈ സൂചികയിലുള്ളത്. ചാഞ്ചാട്ടങ്ങള്‍ നിറഞ്ഞ ഇന്നത്തെ വിപണിയില്‍ അച്ചടക്കത്തോടും സ്മാര്‍ട്ട് […]
Read more

